- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്
- ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സൽ ബാങ്ക് എന്നറിയപ്പെടുന്നത്
- ലോക ബാങ്കുമായി ചേർന്ന് ICICI ബാങ്കിൻറെ മാതൃ ബാങ്ക് രൂപീകരിച്ച വർഷം
- ICICI ബാങ്ക് രൂപീകരിച്ച വർഷം
- ICICI ബാങ്കിൻറെ ആസ്ഥാനം
- ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്
- ICICI ബാങ്കിന്റെ ഇപ്പോളത്തെ എം ഡി\സി ഇ ഓ
- HDFC ബാങ്കിൻറെ ആസ്ഥാനം
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം
- HSBC ബാങ്ക് രൂപീകരിച്ച വർഷം
- HSBC ബാങ്കിൻറെ ആസ്ഥാനം
- ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം
- ഫെഡറൽ ബാങ്കിൻറെ ആസ്ഥാനം
- അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ അനുമതി ലഭിച്ച കേരളത്തിലെ ബാങ്ക്
- ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്\മൊബൈൽ പാസ്‌ബുക്ക് പുറത്തിറക്കിയ ബാങ്ക്
- പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്കിൻറെ സ്ഥാപകൻ
- പഞ്ചാബ് നാഷണൽ ബാങ്കിൻറെ ആസ്ഥാനം
- പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി
- ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞുപോകൽ (VRS) നടപ്പാക്കിയ ബാങ്ക്
- കേരളത്തിലെ ആദ്യത്തെ ബാങ്ക്
നെടുങ്ങാടി ബാങ്ക് (1899)
- നെടുങ്ങാടി ബാങ്കിൻറെ സ്ഥാപകൻ
- നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്ത വർഷം
2003
- ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ
- റീജിയണൽ ഗ്രാമീണ ബാങ്കുകൾ (RRB) സ്ഥാപിതമായ വർഷം
- ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ബാങ്ക് സ്ഥാപിതമായത്
- RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മറ്റി
- ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്
- ഏറ്റവും അധികം ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം
- ഗ്രാമീൺ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനം
സിക്കിം, ഗോവ
- കേരളത്തിലെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവ ലയിച്ചുണ്ടായ ബാങ്ക്
- കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം
- ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് ആരംഭിച്ച വർഷം
- പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്
- ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനും മുഹമ്മദ് യൂനുസിനും സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വർഷം
(തുടരും)
No comments:
Post a Comment