- കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യ വില്ലേജ്
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്
- കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി
- കേരളത്തിലെ ആദ്യത്തെ ഡാം
- മുല്ലപെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
- മുല്ലപെരിയാർ അണക്കെട്ട് പണി പൂർത്തിയായ വർഷം
- മുല്ലപെരിയാർ അണക്കെട്ടിന്റെ ശില്പി
- മുല്ലപെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്തത്
- മുല്ലപെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം
- മുല്ലപെരിയാറിലേ ജലം തമിഴ്‌നാടിന് കൊടുത്തുകൊണ്ടുള്ള പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ച വർഷം
- പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ചതാരൊക്കെ
- പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്
- പെരിയാർ ലീസ് എഗ്രിമെൻറ് പുതുക്കിയ വർഷം
- മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുവെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്
- മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ തലവൻ
- മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ്
- മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഉയരം
- ഡാം 999 സിനിമ സംവിധാനം ചെയ്തത്
- കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്
- കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്
- കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്
- കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത്
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ പഞ്ചായത്ത്
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല
- കേരളത്തിലെ ചിറാപ്പുഞ്ചി
- കേരളത്തിലെ മഴനിഴൽ പ്രദേശം (ഏറ്റവും കുറവ് മഴലഭിക്കുന്ന സ്ഥലം)
(തുടരും)
This comment has been removed by the author.
ReplyDeleteThanks for the information... expect more...
ReplyDeleteThank you
ReplyDelete