Thursday, April 13, 2017

സാമൂഹ്യക്ഷേമം 4


  • കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി 
                    നവകേരള മിഷൻ
  • നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് 
                    പി സദാശിവം (2016 നവംബർ 10 )
  • സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി  
                    ആർദ്രം (നവകേരള മിഷന്റെ ഭാഗം)
  • ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി 
                    ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)
  • വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി 
                    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
  • ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി 
                    ഹരിതകേരളം
  • ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് 
                    പിണറായി വിജയൻ (2016 ഡിസംബർ 8)
  • ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ 
                    പിണറായി വിജയൻ
  • ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ 
                    ടി എൻ സീമ
  • ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    കെ ജെ യേശുദാസ്
  • ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം 
                    പച്ചയിലൂടെ വൃത്തിയിലേക്ക്
  • കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി 
                    മൃതസഞ്ജീവനി
  • മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മോഹൻലാൽ
  • റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 
                    ശുഭയാത്ര
  • ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മോഹൻലാൽ
  • കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി 
                    സുകൃതം
  • സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മമ്മൂട്ടി
  • വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി 
                    ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
  • ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മമ്മൂട്ടി
  • മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    മമ്മൂട്ടി
  • മൃകേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 
                    വിമുക്തി
  • വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ 
                    സച്ചിൻ ടെൻഡുൽക്കർ
  • ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരളസർക്കാർ പദ്ധതി 
                    ശ്രുതിതരംഗം
  • അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരളസർക്കാർ പദ്ധതി 
                    സ്നേഹസ്പർശം
  • 65 വയസിനുമേൽ പ്രായമുള്ളവർക്കായി കേരളസർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി 
                    വയോമിത്രം
  • 18 വയസിനുതാഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്കായി കേരളസർക്കാർ 2008ഇൽ ആരംഭിച്ച പദ്ധതി 
                    ക്യാൻസർ സുരക്ഷ പദ്ധതി
  • അവിവാഹിതരായ അമ്മമാർ, വിധവകൾ തുടങ്ങിയവർക്കായി കേരളസർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി 
                    ശരണ്യ
  • വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി 
                    മംഗല്യ
  • സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്  
                    തൻറെടം
  • കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെ 
                    കോഴിക്കോട്
  • ബധിര മൂക കുട്ടികൾക്കായി 1997 ഇൽ സ്ഥാപിച്ച സ്ഥാപനം 
                    നിഷ് (National Institute of Speech and Hearing)(തിരുവനന്തപുരം)
  • വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി 
                    താലോലം
  • താലോലം പദ്ധതി നിലവിൽ വന്നതെന്ന് 
                    2010 ജനുവരി 1
                                                                                                (തുടരും)

No comments:

Post a Comment