- ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന്
- ആസൂത്രണ കമ്മീഷൻറെ ആസ്ഥാനം
- ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ
- ആസൂത്രണ കമ്മീഷൻറെ ആദ്യ അദ്ധ്യക്ഷൻ
- ആസൂത്രണ കമ്മീഷൻറെ ആദ്യ ഉപാദ്ധ്യക്ഷൻ
- സംസ്ഥാന ആസൂത്രണ ബോർഡിൻറെ അദ്ധ്യക്ഷൻ
- സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം
- ദേശീയ വികസനത്തിൻറെ ആണിക്കല്ല് എന്നറിയപ്പെട്ടിരുന്നത്
- ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്
- ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്
- ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്
- ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം
- ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക്\കേന്ദ്ര ബാങ്ക് എന്ന് അറിയപ്പെടുന്നത്
- റിസർവ് ബാങ്ക് ആക്റ്റ് പാസാക്കിയ വർഷം
- ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം
- ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപം കൊണ്ടത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ്
- റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മൃഗം
- റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മരം
- റിസർവ് ബാങ്ക് ദേശസാത്കരിച്ച വർഷം
- റിസർവ് ബാങ്കിന്റെ ആസ്ഥാനം
- കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം
- വായ്പകളുടെ നിയന്ത്രകൻ\വിദേശ നാണയത്തിൻറെ സൂക്ഷിപ്പുകാരൻ എന്നൊക്കെ വിളിക്കപ്പെടുന്ന ബാങ്ക്
- ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ആക്റ്റ്
- അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
- ഇന്ത്യൻ കറൻസിയുടെ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്
- റിസർവ് ബാങ്കിൻറെ ആദ്യ ഗവർണ്ണർ
- റിസർവ് ബാങ്കിൻറെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ
- റിസർവ് ബാങ്കിൻറെ ഡപ്യൂട്ടി ഗവർണ്ണർ ആയ ആദ്യ വനിത
- പണം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നത്
- ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്
- ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളിലും ഒപ്പുവെക്കുന്നത്
- ഒരു രൂപ നോട്ടിൽ ഒപ്പുവെച്ചിരുന്നത്
- ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം
- RBI ഗവർണ്ണർ ആയശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി
(തുടരും)
No comments:
Post a Comment