- കേരളത്തിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം
- കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിൻറെ ശാസ്ത്രീയ നാമം
- കേരളത്തിന്റെ ഔദ്യോഗിക മൽസ്യമായ കരിമീനിൻറെ ശാസ്ത്രീയ നാമം
- കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം
- കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം
- കേരളത്തിന്റെ ഔദ്യോഗിക പാനീയം
- കേരളത്തിലെ പ്രതിശീർഷ വരുമാനം കൂടിയ ജില്ല
- കേരളത്തിലെ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല
- വനപ്രദേശം കൂടിയ ജില്ല
- വനപ്രദേശം കുറഞ്ഞ ജില്ല
- കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം
- കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
- കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്
- ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല
- ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല
- ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല
- ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല
- ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള താലൂക്ക്
- കടൽത്തീരം ഇല്ലാത്ത ജില്ലകൾ
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്
- ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ല
- ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല
- ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല
- ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക്
- കേരളത്തിൻറെ വടക്കേ അറ്റത്തുള്ള താലൂക്ക്
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം
- കേരളത്തിൻറെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം
- കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത്
- കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത്
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ഗ്രാമം
- കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ഗ്രാമം
(തുടരും)
No comments:
Post a Comment