ദൈനം ദിന ജീവിതത്തിൽ നാം പലപ്പോഴും രസതന്ത്ര ഭാഗങ്ങൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഇത്തവണത്തെ സിലബസിൽ നിത്യജീവിതത്തിൽ രസതന്ത്രവുമായി വരുന്ന കാര്യങ്ങളെ ഒരു ഭാഗമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നോക്കാം.
- ക്ഷാര സ്വഭാവം പ്രകടിപ്പിക്കുന്ന ഏക വാതകം
- എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ്
- സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി
- ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
- വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം
- ഡിറ്റർജൻറ് ആയി അറിയപ്പെടുന്ന ലവണം
- സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്
- ബേബി സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്
- സുതാര്യ സോപ്പിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ
- സോപ്പിൻറെ ജലീയ ലായനി ഉണ്ടാക്കാൻ പൊട്ടാസ്യം ഹൈഡ്രോക്‌സൈഡിന്റെ കൂടെ ചേർക്കുന്നത്
- ഒരു സോപ്പിൻറെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം\സോപ്പിലെ മൊത്തം കൊഴുപ്പിൻറെ അളവ്
- ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റിവ്‌സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്
- എണ്ണകളിലും കൊഴുപ്പിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ
- ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു
- അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം
- ചെമ്പ് കൊണ്ട് നിർമ്മിച്ച പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം
- വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ
- വെടിമരുന്നിൽ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന പദാർത്ഥം
- സാധാരണ ടേബിൾ ഷുഗർ അറിയപ്പെടുന്നത്
- കരിമ്പിലെ പഞ്ചസാര (ബീറ്റ് ഷുഗർ) അറിയപ്പെടുന്നത്
- തേനിലെയും പഴങ്ങളിലെയും പഞ്ചസാര അറിയപ്പെടുന്നത്
- പാലിലെ പഞ്ചസാര അറിയപ്പെടുന്നത്
- ബാർലിയിലെയും അന്നജത്തിലെയും പഞ്ചസാര അറിയപ്പെടുന്നത്
- രക്തത്തിലെ പഞ്ചസാര അറിയപ്പെടുന്നത്
- പഞ്ചസാരയിലെ ഘടകമൂലകങ്ങൾ
- പ്രകാശ സംശ്ലേഷണഫലമായി രൂപപ്പെടുന്ന പഞ്ചസാര
- ഏറ്റവും ലഘുവായ പഞ്ചസാര
- ആദ്യമായി കണ്ടുപിടിച്ച കൃത്രിമ പഞ്ചസാര
- സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു
- പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം
- മുട്ടത്തോട് രാസപരമായി
- പാറ്റാഗുളികയായി അറിയപ്പെടുന്ന രാസവസ്തു
- ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം
- മിന്നാമിനുങ്ങിൻറെ തിളക്കത്തിന് കാരണമായ രാസവസ്തു
(തുടരും)
No comments:
Post a Comment