- 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ കോർപ്പറേഷൻ
- കേരളത്തിൽ ആദ്യ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത്
- ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം
- ഇന്ത്യയിലെ ആദ്യ റബർ പാർക്ക്
- കേരളത്തിലെ ആദ്യ ജൈവഗ്രാമം
- കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല
- കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക്
- കേരളത്തിലെ ആദ്യ അബ്‌കാരി കോടതി
- കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല
- ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർത്ഥാടനകേന്ദ്രം
- കരിമീനിനെ കേരളത്തിൻറെ ഔദ്യോഗിക മൽസ്യമായി പ്രഖ്യാപിച്ച വർഷം
- ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച വർഷം
- കണിക്കൊന്ന ദേശീയ പുഷ്പമായ രാജ്യം
- ഇന്ത്യയിൽ അല്ലാതെ കരിമീൻ കാണപ്പെടുന്ന രാജ്യം
- തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം
- ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം
- കേരളത്തിനു പുറമെ ഔദ്യോഗികപക്ഷി വേഴാമ്പൽ ആയ ഇന്ത്യൻ സംസ്ഥാനം
- കേരളത്തിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
- കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് ജില്ല
- കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാജില്ല
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ
- കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല
- സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്
- കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായ സംരംഭം
- കേരളത്തിലെ കുടിയേറ്റക്കാരുടെ ജില്ല
- കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ
- വ്യവസായവത്കരണത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല
- റിസർവ് വനപ്രദേശം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല
- ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രണ്ടാമത്തെ ജില്ല
- കേരളത്തിലെ ആദ്യത്തെ കമ്മ്യുണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം
- കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ എൻജിനീയറിങ് കോളേജ്
- കേരളത്തിലെ ഏറ്റവും വലിയ തുറമുഖം
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം
(തുടരും)
No comments:
Post a Comment