- ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
- ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി
- ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
- അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക്
- കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി
- ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി
- മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം
- അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം
- പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി
- റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ്
- റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ അടിസ്ഥാനം
- ആറാം പഞ്ചവത്സര പദ്ധതി (1980-85) യുടെ ലക്ഷ്യം
- IRDP, NREP, TRYSM, RLEGP തുടങ്ങിയ വികസന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
- ആറാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
- ഏഴാം പഞ്ചവത്സര പദ്ധതി (1985-90) യുടെ പ്രധാന ലക്ഷ്യം
- വാർത്താ വിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി നേടിയ പഞ്ചവത്സര പദ്ധതി
- ഇന്ത്യയുടെ വാർത്താ വിനിമയ രംഗത്തെ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവ്
- ഏഴാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
- ഏഴാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രണ്ട് വർഷം വാർഷിക പദ്ധതികൾ വരാൻ ഇടയായ സാഹചര്യം
- എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം
- മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992), പഞ്ചായത്ത് രാജ് (1993) എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി
- നരസിംഹറാവുവിൻറെ പുത്തൻ സാമ്പത്തിക നയം നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതി
- ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
- വ്യവസായങ്ങളുടെ ആധുനികവൽക്കരണം ലക്ഷ്യമായി കണ്ട പഞ്ചവത്സര പദ്ധതി
- എട്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
- സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി
- സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച പഞ്ചവത്സര പദ്ധതി
- ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
- രണ്ടാം അണുപരീക്ഷണം, കാർഗിൽ യുദ്ധം, കുടുംബശ്രീ (1999) എന്നിവയുടെ കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതി
- ഒൻപതാം പഞ്ചവത്സര പദ്ധതി (2002-07)യുടെ വളർച്ചാ നിരക്ക്
- കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
- സാക്ഷരത 75% ആയി ഉയർത്തുക, ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പഞ്ചവത്സര പദ്ധതി
- പത്താം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
- പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012) യുടെ വളർച്ചാ നിരക്ക്
- പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം
- പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടിയ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ചത് ഏത് പദ്ധതിയിലാണ്
- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ പ്രഖ്യാപിത ലക്ഷ്യം
- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെക്കുന്ന വളർച്ചാ നിരക്ക്
(തുടരും)
ഉപകാരപ്രദമായി. തുടരുക
ReplyDeleteതീർച്ചയായും. പ്രോത്സാഹനങ്ങൾക്ക് നന്ദി
ReplyDeleteGreat work 👏👏
ReplyDeleteThank you😁
ReplyDelete