കേരളത്തിൻറെ ചരിത്രം നാം നോക്കിത്തുടങ്ങിയെങ്കിലും അടിസ്ഥാന വിവരങ്ങളും ഭൂമിശാസ്ത്രപരമായും സാമ്പത്തികവും വ്യവസായപരവും ആയ ചോദ്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനാൽ അവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരളം വിഭാഗം ആരംഭിക്കുന്നു.
- കേരളത്തിൻറെ വിസ്തീർണ്ണം : 38,863 ച കി മി
- കേരളത്തിലെ ജനസംഖ്യ : 3,34,06,061
- ജില്ലകൾ\ജില്ലാ പഞ്ചായത്തുകൾ : 14
- ബ്ലോക്ക് പഞ്ചായത്തുകൾ : 152
- ഗ്രാമ പഞ്ചായത്തുകൾ : 941
- റവന്യൂ ഡിവിഷനുകൾ : 21
- താലൂക്കുകൾ : 75
- കോർപ്പറേഷനുകൾ : 6
- മുനിസിപ്പാലിറ്റികൾ : 87
- നിയമസഭാ മണ്ഡലങ്ങൾ : 140
- നിയമസഭ അംഗങ്ങൾ : 141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)
- പട്ടികജാതി സംവരണ മണ്ഡലങ്ങൾ : 14
- പട്ടികവർഗ സംവരണ മണ്ഡലങ്ങൾ : 2 (സുൽത്താൻ ബത്തേരി, മാനന്തവാടി)
- ലോക്സഭാ മണ്ഡലങ്ങൾ : 20
- ലോക്സഭാ സംവരണ മണ്ഡലങ്ങൾ : 2 (ആലത്തൂർ, മാവേലിക്കര)
- രാജ്യസഭാ സീറ്റുകൾ : 9
- നദികൾ : 44
- കിഴക്കോട്ടൊഴുകുന്ന നദികൾ : 3 (കബനി, ഭവാനി, പാമ്പാർ)
- കായലുകൾ : 34
- തെക്ക് വടക്ക് ദൂരം : 560 കി മി
- തീരപ്രദേശ ദൈർഘ്യം : 580 കി മി
- ഏറ്റവും വലിയ ജില്ല : പാലക്കാട്
- ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ
- ജനസംഖ്യ കൂടിയ ജില്ല : മലപ്പുറം
- ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട്
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൻറെ സ്ഥാനം
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിൻറെ സ്ഥാനം
- കേരള സംസ്ഥാനം രൂപം കൊണ്ടതെന്ന്
- സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളം എത്ര ശതമാനം
- ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ
- കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതത്തിൽ കേരളത്തിൻറെ സ്ഥാനം
- സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല
- സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം
- കേരളത്തിലെ ജനസാന്ദ്രത
- കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല
- കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല
No comments:
Post a Comment