- മൂന്ന് തവണ ഒളിംപിക്സിന് വേദിയായ ആദ്യ നഗരം
- പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ്
- 2016 ലെ ഒളിംപിക്സിന് (31 മത് ഒളിംപിക്സിന്) വേദിയായ നഗരം
- റിയോ ഒളിംപിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം
- റിയോ ഒളിംപിക്സിൻറെ മുദ്രാവാക്ക്യം
- റിയോ ഒളിംപിക്സിൻറെ ഭാഗ്യമുദ്ര
- റിയോ ഒളിംപിക്സ് ദീപം തെളിച്ചത്
- റിയോ ഒളിംപിക്സ് ഉദ്‌ഘാടനം ചെയ്തത്
- റിയോ ഒളിംപിക്സ് ഉദ്‌ഘാടന ചടങ്ങുകൾ നടന്ന സ്റ്റേഡിയം
- ഒളിംപിക്സിൽ തുടർച്ചയായി മൂന്നാം തവണയും മൂന്ന് സ്വർണ്ണം നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്
- റിയോ ഒളിംപിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെട്ട പർവതം
- റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൻറെ ഗുഡ് വിൽ അംബാസഡർമാർ ആരെല്ലാം
- റിയോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണ ജേതാവ്
- റിയോ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്ത രാജ്യം
- റിയോ ഒളിംപിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം
- റിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണ്ണം നേടിയ താരം
- ഒളിംപിക്സിൽ ആദ്യമായി നടന്ന റഗ്ബി മത്സരത്തിൽ പുരുഷന്മാരിൽ സ്വർണ്ണം നേടിയ രാജ്യം
- തുടർച്ചയായി രണ്ടു ഒളിമ്പിക്സ് ടെന്നീസ് സ്വർണ്ണം നേടിയ ആദ്യ പുരുഷതാരം
- റിയോ ഒളിംപിക്സിൽ ഫുട്ബോൾ സ്വർണ്ണം നേടിയ രാജ്യം
- ഒളിംപിക്സ് ഫുട്‍ബോളിൽ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം
- ഏഷ്യയുടെ പുറത്തുനിന്നും വനിതാ ബാഡ്മിന്റണിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യത്തെ വ്യക്തി
- 2016 ലെ ഒളിമ്പിക് ഓർഡർ ബഹുമതി ലഭിച്ചത്
- ഒളിംപിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം
- റിയോ ഒളിംപിക്സിൽ മൈക്കിൾ ഫെൽപ്സ് നേടിയ സ്വർണ്ണമെഡലുകളുടെ എണ്ണം
- റിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്
- ഒളിംപിക്സിൽ മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം
- റിയോ ഒളിംപിക്സിൽ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത്
- റിയോ ഒളിംപിക്സിൽ സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത്
- റിയോ ഒളിംപിക്സിൽ ബാഡ്മിന്റൺ വെള്ളി നേടിയ ഇന്ത്യൻ താരം
- ഒളിംപിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരം
- റിയോ ഒളിംപിക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം
- റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ സ്ഥാനം
- ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം
- വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരം
- 2020 ഒളിംപിക്‌സിന്റെ വേദി
- ടോക്കിയോ ഒളിംപിക്സിൻറെ മുദ്രാവാക്ക്യം
(തുടരും)
No comments:
Post a Comment