Saturday, April 29, 2017

ആനുകാലികം 7


  • 2014 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 
                    സോചി (റഷ്യ)
  • 2018 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 
                    പ്യോങ് ചാങ് (ദക്ഷിണ കൊറിയ)
  • 2022 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 
                    ബെയ്ജിങ് (ചൈന)
  • 2014 ലെ ശൈത്യകാല ഒളിംപിക്സിലെ വിജയികൾ 
                    റഷ്യ (രണ്ടാം സ്ഥാനം നോർവേ)
  • 2016 ലെ (പതിനഞ്ചാമത്) പാരാലിംപിക്സിൻറെ വേദി 
                    റിയോ ഡി ജനീറോ (ബ്രസീൽ)
  • 2016 പാരാലിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത്  
                    ദേവേന്ദ്ര ജാജാരിയ
  • 2016 പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയത് 
                    മാരിയപ്പൻ തങ്കവേലു (ഹൈ ജംപ്)
  • 2016 പാരാലിംപിക്സിൽ സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം  
                    റഷ്യ
  • 2016 പാരാലിംപിക്സിൽ മെഡൽപ്പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം 
                    ചൈന
  • 2016 പാരാലിംപിക്സിൽ മെഡൽപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 
                    43 (2 സ്വർണ്ണം 1 വെള്ളി 1 വെങ്കലം)
  • 2014 ലെ യൂത്ത് ഒളിംപിക്സിൻറെ വേദി  
                    നാൻജിങ് (ചൈന)
  • 2016 ലെ ശൈത്യകാല യൂത്ത് ഒളിംപിക്സിൻറെ വേദി 
                    ലില്ലെഹമ്മെർ (നോർവെ)
  • അടുത്ത യൂത്ത് ഒളിംപിക്സിൻറെ വേദി  
                    ബ്യുണസ് അയേഴ്‌സ് (അർജന്റീന, 2018)
  • പ്രഥമ യൂത്ത് ഒളിംപിക്സിൽ (2010 സിഗപ്പൂർ) മെഡൽ നേടിയ മലയാളി ബാഡ്മിന്റൺ താരം 
                    സുനിൽ കുമാർ പ്രണോയ്
  • കോമൺവെൽത്ത് ഗെയിംസിൻറെ ആപ്തവാക്ക്യം 
                    Humanity, Equality, Destiny
  • 2014 ലെ\20 മത്  കോമൺവെൽത്ത് ഗെയിംസിൻറെ വേദി  
                    ഗ്ലാസ്‌ഗോ (സ്കോട് ലാൻഡ് )
  • 2014 ലെ കോമൺവെൽത്ത് ഗെയിംസിൻറെ ഭാഗ്യചിഹ്നം  
                    ക്ലൈഡ്
  • 2014 ലെ കോമൺവെൽത്ത് ഗെയിംസിൻറെ വേദി  
                    ഗ്ലാസ്‌ഗോ (സ്കോട് ലാൻഡ് )
  • 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 
                    ഇംഗ്ലണ്ട് (ഇന്ത്യ 15 സ്വർണ്ണമടക്കം 64 മെഡലുമായി അഞ്ചാം സ്ഥാനം)
  • 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ 
                    വികാസ് ഗൗഡ (ഡിസ്കസ് ത്രോ)
  • 2014 ലെ കോമൺവെൽത്ത് ഗെയിംസ് മാർച്ച് പാസ്റ്റിൽ ഒന്നാമത് അണിനിരന്ന രാജ്യം 
                    ഇന്ത്യ (ഏറ്റവും പിന്നിൽ സ്കോട് ലാൻഡ് )
  • 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സ്വർണ്ണം നേടിയ താരം 
                    കാശ്യപ് പാരുപ്പള്ളി
  • 2014 ലെ കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ സ്ഥാനം  
                    വെള്ളി (പി ആർ ശ്രീജേഷ്, മലയാളി ഗോൾ കീപ്പർ)
  • കോമൺവെൽത്ത് ഗെയിംസിൽ മികച്ച താരത്തിനുള്ള ഡേവിഡ് ഡിക്‌സൺ അവാർഡ് നേടിയ ഏക ഇന്ത്യക്കാരൻ  
                    സമരേഷ് ജംഗ് (ഷൂട്ടിങ്, 2006 കോമൺവെൽത്ത് ഗെയിംസ് )
  • 2018 ലെ കോമൺവെൽത്ത് ഗെയിംസിൻറെ വേദി  
                    ഗോൾഡ് കോസ്റ്റ് സിറ്റി (ആസ്‌ട്രേലിയ)
  • കഴിഞ്ഞ (2015) കോമൺവെൽത്ത് യൂത്ത് ഗെയിംസിൻറെ വേദി  
                    അപ്യ (സമോവ)
  • 2017 കോമൺവെൽത്ത് യൂത്ത് ഗെയിംസിൻറെ വേദി  
                    കാസ്ട്രീസ് (സെൻറ് ലൂസിയ)
  • 2014 ലെ(പതിനേഴാമത്) ഏഷ്യൻ ഗെയിംസിൻറെ വേദി  
                    ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)
  • 2018 ലെ ഏഷ്യൻ ഗെയിംസിൻറെ വേദി  
                    ജക്കാർത്ത (ഇന്തോനേഷ്യ)
  • 2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൻറെ വേദി  
                    കാഠ്മണ്ഡു (നേപ്പാൾ)
  • ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ ജേതാക്കൾ 
                    ചൈന (ഇന്ത്യ എട്ടാം സ്ഥാനത്ത്)
  • ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയത് 
                    ജിത്തു റായ് (ഷൂട്ടിങ് 50 മീ)
  • ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കി ജേതാക്കൾ 
                    ഇന്ത്യ (ക്യാപ്റ്റൻ സർദാർ സിങ്)
  • ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് 4x400 റിലേ സ്വർണ്ണമെഡൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം 
                    ടിൻറു ലൂക്ക
  • സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം 
                    ഫുട്ബോൾ
  • നിലവിലെ ഐ ലീഗ് ഫുട്‌ബോൾ ജേതാക്കൾ 
                    ബംഗലൂരു എഫ് സി
  • 11-മത് സാഫ് ഗെയിംസ് ഫുട്ബോൾ ജേതാക്കൾ  
                    ഇന്ത്യ (റണ്ണറപ്പ് അഫ്ഗാനിസ്ഥാൻ )
  • 11-മത് സാഫ് ഗെയിംസ് ഫുട്ബോൾ വേദി   
                    തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
  • 2016 ലെ മികച്ച ഫുട്‍ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരം   
                    ക്രിസ്റ്റിയാനോ റൊണാൾഡോ
                                                                                                                   (തുടരും)

No comments:

Post a Comment