- ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
- ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന്
- 1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം
- ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം
- ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ
- ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി
- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി
- കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം
- ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
- ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം
- ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
- ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
- ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ
- ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ
- ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം
- ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം
- സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
- സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം
- സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
- സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
- സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ
- സംസ്ഥാന വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ
- സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം
- സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം
(തുടരും)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അന്ഗംഗളുടെ എണ്ണം? ചെയര്‍മാന്‍ ഉള്‍പെടെ മൂന്ന് അല്ലെ?
ReplyDeleteഅതെ. ചെയർമാൻ ഉൾപ്പെടെ മൂന്ന് ആണ്. തെറ്റ് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇനിയും തുടരുക.
Deleteസംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
ReplyDeleteചെയർമാനെ കൂടാതെ മൂന്ന് അംഗങ്ങൾ
chairman+ 2 members alle ?
അതെ. ചെയർമാൻ ഉൾപ്പെടെ മൂന്ന് ആണ്. തെറ്റ് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇനിയും തുടരുക.
Deleteസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ
ReplyDeleteപി മോഹൻദാസ്
J B KOSHY alle?
ഇപ്പോൾ JB കോശി ആണ്. തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
Deleteഎച്ച്.ആര്‍.എം.പി. നം. 8159/17/ഐ.ഡി.കെ. തീയ്യതി 13-09-17 കത്ത് ലഭിക്കുന്ന വെബ്സൈറ്റ് ഏതാണ്?
ReplyDeleteഉപകാരപ്രദം
ReplyDeleteഉപകാരപ്രദം
ReplyDeleteദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യമായി ഇന്ത്യയിൽ ഏത് സംസ്ഥാനത്തു ആണ് നിലവിൽ വന്നത്
ReplyDeleteദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദർശ വാക്യം എന്ത്
ReplyDeleteദേശീയ വനിതാ കമ്മീഷാന്റെ ആസ്ഥാനം??
ReplyDeleteനിർഭയ ഭവൻ ,ന്യൂഡൽഹി
Deleteകേരള വനിതാ കമ്മീഷൻ അംഗം ആകാനുള്ള അടിസ്ഥാന യോഗ്യത എന്താണ് വനിതാ കമ്മീഷന് മജിസ്ട്രേറ്റ്
ReplyDeleteന്റെ അധികാരം ഉണ്ടോ
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വനിതാ ആര്?
ReplyDeleteSugada kumari
DeleteK. G. Balakrishnan
DeleteK G Balakroshnan
Deleteവിദ്യാർത്ഥികളിൽ സാമൂഹിക മികവ് വളർത്തുന്നതിനായി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
ReplyDeleteദേശിയ വനിതാ കമ്മീഷൻ നിയമിക്കുന്നത് who?
ReplyDelete