Monday, April 17, 2017

കേരളം 2


  • സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം 
                     കേരളം
  • കേരളത്തിലെ സാക്ഷരത ശതമാനം  
                     93.91% (പുരുഷ സാക്ഷരത 96.11% ,സ്ത്രീ സാക്ഷരത 92.07% )
  • സാക്ഷരത നിരക്ക് കൂടിയ ജില്ല 
                     പത്തനംതിട്ട (96.93%)
  • സാക്ഷരത നിരക്ക് കുറഞ്ഞ ജില്ല 
                     പാലക്കാട് (88.49 %)
  • സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം 
                     നെടുമുടി (ആലപ്പുഴ)
  • സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി 
                     ചെങ്ങന്നൂർ (ആലപ്പുഴ)
  • നൂറുശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് 
                     കരിവെള്ളൂർ (കണ്ണൂർ)
  • ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല 
                     മലപ്പുറം (13.39 %)
  • ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ ജില്ല 
                     പത്തനംതിട്ട (-3.12 %)
  • കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക് 
                     കോഴിക്കോട്
  • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക് 
                     മല്ലപ്പള്ളി (പത്തനംതിട്ട)
  • കേരളത്തിൽ ജനസംഖ്യ കൂടിയ വില്ലേജ് 
                     കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
  • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ വില്ലേജ് 
                     മ്ലാപ്പാറ (ഇടുക്കി)
  • കേരളത്തിൽ ജനസംഖ്യ കൂടിയ കോർപ്പറേഷൻ 
                     തിരുവനന്തപുരം
  • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ 
                     തൃശൂർ
  • കേരളത്തിൽ ഉയരം കൂടിയ കൊടുമുടി 
                     ആനമുടി (2695 m)
  • കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി 
                     മീശപ്പുലിമല (2640 m)
  • കേരളത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല 
                     തിരുവനന്തപുരം
  • കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല 
                     കണ്ണൂർ
  • ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറവുള്ള ജില്ല 
                     വയനാട്
  • കേരളത്തിൽ നിന്ന് റംസാർ പട്ടികയിലുൾപ്പെട്ടിട്ടുള്ള കായലുകൾ 
                     3 (വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട)
  • ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം 
                     കേരളം
  • നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ സംസ്ഥാനം 
                     കേരളം
  • എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സൗകര്യം ലഭ്യമാക്കിയ ആദ്യത്തെ സംസ്ഥാനം\ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് സംസ്ഥാനം 
                     കേരളം
  • ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനം 
                     കേരളം
  • ലോട്ടറി സമ്പ്രദായം ആരംഭിച്ച സംസ്ഥാനം 
                     കേരളം
  • എയർ ആംബുലൻസ് ആരംഭിച്ച സംസ്ഥാനം 
                     കേരളം
  • ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 
                     കേരളം
  • ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച സംസ്ഥാനം 
                     കേരളം
  • കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 
                     കേരളം
  • പ്രവാസികൾക്ക് ക്ഷേമനിധി ആരംഭിച്ച സംസ്ഥാനം 
                     കേരളം
  • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം 
                     കേരളം
  • ഭിന്നലിംഗക്കാർക്കായി പ്രത്യേക നയം രൂപീകരിച്ച ആദ്യ സംസ്ഥാനം 
                     കേരളം
  • വാട്ടർ മെട്രോ പ്രൊജക്റ്റ് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം 
                     കേരളം
  • ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം 
                     കേരളം
  • ദേശീയതലത്തിൽ ശരാശരി ആയുർദൈർഘ്യത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം 
                     കേരളം (74.9 വയസ്)
  • ഇ-സിഗരറ്റ് നിരോധിച്ച എത്രാമത്തെ ഇന്ത്യൻ സംസ്ഥാനം ആണ് കേരളം 
                     നാലാമത്തെ
                                                                                                                (തുടരും)

No comments:

Post a Comment