Sunday, July 9, 2017

ജീവശാസ്ത്രം 17


  • പാരമ്പര്യത്തെയും അതിന് കാരണമായ ഘടകങ്ങളെയും കുറിച്ചുള്ള പഠനം 
                     ജനിതക ശാസ്ത്രം
  • ആധുനിക ജനിതക ശാസ്ത്രത്തിൻറെ പിതാവ്  
                     ഗ്രിഗർ മെൻഡൽ
  • മനുഷ്യരിലെ ക്രോമസോം സംഖ്യ  
                     46
  • ഗൊറില്ലയിലെ ക്രോമസോം സംഖ്യ  
                     48
  • ആനയിലെ ക്രോമസോം സംഖ്യ  
                     56
  • ഗ്രിഗർ മെൻഡൽ തൻറെ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച സസ്യം 
                     പയർ
  • ജീവന്റെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്\പാരമ്പര്യ സ്വഭാവ വാഹകർ 
                     ജീനുകൾ
  • ജീൻ കണ്ടുപിടിച്ചത് 
                     വാൾട്ടർ എസ് സട്ടൻ
  • ആദ്യമായി ജീനിനെ കൃത്രിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ 
                     ഹർഗോവിന്ദ് ഖുറാന
  • ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്  
                     പിതാവിൻറെ Y ക്രോമസോം
  • ക്ളോണിങ്ങിൻറെ പിതാവ് 
                     ഇയാൻ വിൽമുട്ട്
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ജീവി 
                     ഡോളി എന്ന ചെമ്മരിയാട് (1996)
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ എരുമ 
                     സംരൂപ
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ നായ 
                     സ്നപ്പി
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ കുരങ്ങ് 
                    ടെട്ര
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ കുതിര 
                    പ്രോമിത്യ
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ഒട്ടകം 
                    ഇൻജാസ്
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ പശു 
                    വിക്ടോറിയ
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ പൂച്ച 
                    കോപ്പി ക്യാറ്റ്
  • ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ കാശ്മീരി പഷ്മിന ആട് 
                    നൂറി
  • പരിണാമ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് 
                     ചാൾസ് ഡാർവിൻ
  • ഡാർവിൻ സഞ്ചരിച്ച കപ്പൽ 
                    HMS ബീഗിൾ
  • പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് 
                     ചാൾസ് ഡാർവിൻ
  • സ്വയാർജ്ജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണ സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് 
                     ലാമാർക്ക്
  • മനുഷ്യൻറെ ഏറ്റവും പുരാതനനായ പൂർവ്വികർ 
                     രാമാ പിത്തിക്കസ്
  • ഏറ്റവും വലിപ്പം കുറഞ്ഞ ജീവി 
                     ബാക്ടീരിയ
  • ബാക്ടീരിയ എന്ന വാക്കിൻറെ അർത്ഥം 
                     ചെറിയ വടി
  • പെനിസിലിൻ കണ്ടുപിടിച്ചത് 
                     അലക്‌സാണ്ടർ ഫ്ലെമിംഗ്
  • റാബീസ് വാക്സിൻ കണ്ടുപിടിച്ചത് 
                     ലൂയി പാസ്ചർ
  • വസൂരി വാക്സിൻ കണ്ടുപിടിച്ചത് 
                     എഡ്വേർഡ് ജന്നർ
  • ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് 
                     ആൽബർട്ട് സാബിൻ
  • വൈറസ് എന്ന വാക്കിൻറെ അർത്ഥം 
                     വൈറസ്
  • ജീവനുള്ള വസ്തുക്കളിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവൻ ലഭിക്കുന്ന ജീവികൾ 
                     വൈറസ്
  • ചെരുപ്പിൻറെ ആകൃതിയുള്ള ജീവി 
                     പാരമീസിയം
  • ഹരിതകമുള്ള ജന്തു
                     യുഗ്ലിന
  • ഏകകോശ ജീവിയായ സസ്യം 
                     യീസ്റ്റ്
                                                                                                      (തുടരും)

No comments:

Post a Comment