Sunday, July 16, 2017

രസതന്ത്രം 12


  • പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത് 
                   യുറേനിയം
  • അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം 
                   യുറേനിയം (അറ്റോമിക നമ്പർ : 92)
  • ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം 
                   യുറേനിയം
  • യുറേനിയത്തിൻറെ ഓക്‌സൈഡ് അറിയപ്പെടുന്നത് 
                   യെല്ലോ കേക്ക്
  • ന്യൂക്ലിയാർ റിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ
                   യുറേനിയം, തോറിയം, പ്ലൂട്ടോണിയം
  • കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം 
                   തോറിയം
  • യുറേനിയം ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                   ജാർഖണ്ഡ്
  • യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ഖനി 
                   ജാദുഗുഡ് (ജാർഖണ്ഡ്)
  • അണുബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്വാഭാവിക യുറേനിയം (സമ്പുഷ്ട യുറേനിയം)
                   യുറേനിയം 235
  • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം 
                   ഓട് (ബ്രോൺസ്)
  • വിമാന നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം 
                   ഡ്യുറാലുമിൻ
  • യന്ത്ര ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   സിലുമിൻ
  • സ്പ്രിങ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം 
                   ക്രോം സ്റ്റീൽ
  • ഓസ്കാർ ശിൽപ്പം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം 
                   ബ്രിട്ടാനിയം
  • കാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   അൽനിക്കോ
  • സോൾഡറിങ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങൾ 
                   ടിൻ, ലെഡ്
  • പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   ഇൻവാർ
  • ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   നിക്രോം
  • തോക്കിൻറെ ബാരൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   ഗൺ മെറ്റൽ
  • വെള്ളി നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം 
                   സ്റ്റെർലിങ് സിൽവർ
  • പിച്ചള (ബ്രാസ്) യിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, സിങ്ക്
  • ഓട് (ബ്രോൺസ്) ൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, ടിൻ
  • ഡ്യുറാലുമിനിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, അലൂമിനിയം, മഗ്നീഷ്യം, മാംഗനീസ്
  • സ്റ്റെർലിങ് സിൽവറിൽ (നാണയ സിൽവർ) അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, സിൽവർ
  • ഗൺ മെറ്റലിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, ടിൻ, സിങ്ക്
  • നിക്രോമിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   നിക്കൽ, ഇരുമ്പ്, ക്രോമിയം
  • ഫ്യൂസ് വയറിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   ടിൻ, ലെഡ്  
  • ബെൽ മെറ്റലിൽ അടങ്ങിരിക്കുന്ന ലോഹങ്ങൾ 
                   കോപ്പർ, ടിൻ
  • ഏറ്റവും സാന്ദ്രത കൂടിയ അലോഹം 
                   അയഡിൻ
  • ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം 
                   ഹൈഡ്രജൻ
  • സൂര്യൻറെ പേരിൽ നിന്നും ഉത്ഭവിച്ച മൂലകനാമം 
                   ഹീലിയം
  • ബുധന്റെ പേരിൽ നിന്നും ഉത്ഭവിച്ച മൂലകനാമം 
                   മെർക്കുറി
                                                                                                    (തുടരും)

No comments:

Post a Comment