- കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത്
- കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം
- കേരളത്തിലെ ആദ്യ കോളേജ്
- കേരളത്തിലെ ആദ്യ പ്രസ്
- ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത്
- മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ചത്
- ഏഴരപ്പൊന്നാന എഴുന്നള്ളത്തിന് പ്രസിദ്ധമായ ക്ഷേത്രം
- ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത്
- വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി
- കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി
- കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം
- ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്
- പ്ലാൻറെഷൻ കോർപ്പറേഷൻ ആസ്ഥാനം
- റബർ ബോർഡ്, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്
- ഇടുക്കി ജില്ലയുടെ ആസ്ഥാനം
- ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്, തേയില, ഏലം എന്നിവ ഉൽപ്പാദിപ്പിക്കുന്ന ജില്ല
- കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല
- കേരളത്തിലെ മഴനിഴൽ പ്രദേശം
- കേരളത്തിൻറെ സുഗന്ധ വ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല
- ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം)
- കുറവൻ കുറത്തി ശിൽപം സ്ഥിതിചെയ്യുന്നത്
- ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതിചെയ്യുന്ന നദി
- കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്നത്
- കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം\ ഏലം ലേല കേന്ദ്രം
- മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി
- ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി
- എറണാകുളം ജില്ലയോട് ഏത് താലൂക്ക് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്
- കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം
- കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രദേശം
- തേൻമാരിക്കുത്ത്, തൊമ്മൻകുത്ത് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല
(തുടരും)
No comments:
Post a Comment