Tuesday, July 11, 2017

ജീവശാസ്ത്രം 16


  • ഇതായ് ഇതായ് രോഗം ഏത് വിഷബാധ മൂലം ഉണ്ടാകുന്നതാണ് 
                     കാഡ്മിയം
  • ഇതായ് ഇതായ് രോഗം ഏത് രാജ്യത്താണ് കണ്ടുപിടിക്കപ്പെട്ടത് 
                     ജപ്പാൻ
  • മിനമത രോഗം ഏത് വിഷബാധ മൂലം ഉണ്ടാകുന്നതാണ് 
                     മെർക്കുറി
  •  വയറിളക്കത്തിന് നൽകുന്ന ഏറ്റവും ലളിതമായ ചികിത്സ
                     ORS ലായനി (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി)
  • മലേറിയ എന്ന വാക്കിൻറെ അർത്ഥം 
                     ദുഷിതമായ വായു
  • ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം 
                     മലമ്പനി
  • വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 
                    ഹിപ്പോക്രെറ്റസ്
  • ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് 
                    സാമുവൽ ഹാനിമൻ
  • ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 
                    ആത്രേയ മഹർഷി
  • യുനാനി ചികിത്സ ഉടലെടുത്ത രാജ്യം 
                    ഗ്രീസ്
  • യുനാനി ചികിത്സ ഇന്ത്യയിൽ എത്തിച്ചത് 
                    അറബികൾ
  • അക്യൂപങ്‌ചർ ചികിത്സ ഉടലെടുത്ത രാജ്യം 
                    ചൈന
  • ബിസിജി പ്ളാൻറ് സ്ഥിതിചെയ്യുന്നതെവിടെ 
                    ഗിണ്ടി, ചെന്നൈ
  • ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക് 
                    പെനിസിലിൻ
  • ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത് 
                    പെനിസിലിൻ
  • ഇന്ത്യയിൽ പെനിസിലിൻ പ്ളാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം 
                    പിംപ്രി, മഹാരാഷ്ട്ര
  • പാമ്പ് വിഷത്തിനുള്ള ആന്റിവെനം നിർമ്മിക്കുന്ന പ്ളാൻറ് സ്ഥിതിചെയ്യുന്നത്  
                    പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, കുനൂർ, തമിഴ്‌നാട്
  • ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം 
                    ഇന്ത്യ
  • ഇന്ത്യയിൽ പ്ളേഗ് നിർമ്മാർജ്ജനത്തിൻറെ സ്മാരകമായി നിർമ്മിച്ച നിർമ്മിതി 
                    ചാർമിനാർ, ഹൈദ്രബാദ് (കുത്തബ് ഷാ)
  • ഹാഷിമോട്ടോ എന്ന രോഗം ബാധിക്കുന്ന അവയവം 
                   തൈറോയിഡ് ഗ്രന്ഥി
  • ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് 
                    കോട്ടയ്ക്കൽ
  • പോളിയോ പ്രതിരോധ വാക്സിനുകൾ ഏതെല്ലാം 
                    സാബിൻ (ഓറൽ), സൾക്ക് (കുത്തിവെയ്പ്പ്)
  • DPT അഥവാ ട്രിപ്പിൾ വാക്സിൻ ഏതെല്ലാം രോഗങ്ങൾക്കെതിരെ ആണ് നൽകുന്നത് 
                    ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്
  • പെന്റാവാലൻറ് വാക്സിൻ ഏതെല്ലാം രോഗങ്ങൾക്കെതിരെ ആണ് നൽകുന്നത് 
                    ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്, ഹെപ്പട്ടൈറ്റിസ് ബി, ഹീമോഫീലിയസ് ഇൻഫ്ളുവൻസ ബി
  • രോഗങ്ങളും ടെസ്റ്റുകളും 

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്      : എയ്ഡ്സ്

എലിസ ടെസ്റ്റ്                         : എയ്ഡ്സ്

നേവ ടെസ്റ്റ്                              : എയ്ഡ്സ്

ബയോപ്സി ടെസ്റ്റ്               : ക്യാൻസർ

DOTS ടെസ്റ്റ്                               : ക്ഷയം

ഇഷിഹാര ടെസ്റ്റ്                   : വർണ്ണാന്ധത  

ഹിസ്റ്റമിൻ ടെസ്റ്റ്                    : കുഷ്ഠം

ടൂർണിക്കറ്റ് ടെസ്റ്റ്                  : ഡെങ്കിപ്പനി    

വൈഡൽ ടെസ്റ്റ്                       : ടൈഫോയിഡ്

ബിലിറൂബിൻ ടെസ്റ്റ്             : മഞ്ഞപ്പിത്തം          

  • വായിക്കാൻ കഴിയാത്ത അവസ്ഥ 
                   അലെക്സിയ
  • എഴുതാൻ കഴിയാത്ത അവസ്ഥ 
                   എഗ്രാഫിയ
  • സംസാരിക്കാൻ കഴിയാത്ത അവസ്ഥ 
                   എഫാസിയ
  • ഉറക്കമില്ലാത്ത അവസ്ഥ 
                   ഇൻസോമാനിയ
  • രോഗങ്ങളെ കുറിച്ചുള്ള പഠനം 
                   പതോളജി

  • ചതുപ്പ് രോഗം                         - മലമ്പനി 
  • നാവികരുടെ പ്ളേഗ്              - സ്കർവി 
  • ഗ്രെവ്സ് രോഗം                          - ഗോയിറ്റർ 
  • രാജകീയ രോഗം                   - ഹീമോഫീലിയ 
  • വിശപ്പിൻറെ രോഗം            - മരാസ്‌മസ് 
  • കറുത്ത മരണം                     - പ്ളേഗ് 
  • വെളുത്ത പ്ളേഗ്                      - ക്ഷയം  
  • ബ്രേക്ക് ബോൺ ഫീവർ    - ഡെങ്കിപ്പനി 
  • കോക്ക് രോഗം                      - ക്ഷയം 
  • വിഷൂചിക                             - കോളറ 
  • തൊണ്ടമുള്ള്                           - ഡിഫ്തീരിയ 
  • കില്ലർ ന്യുമോണിയ             - സാർസ് 
  • ഹാൻസൺസ് രോഗം          - കുഷ്ഠം 
  • ബ്ലാക്ക് ജോണ്ടിസ്                  - എലിപ്പനി 
  • വീൽസ് ഡിസീസ്                  - എലിപ്പനി 
  • ക്രിസ്മസ് രോഗം                      - ഹീമോഫീലിയ 
  • മാർജ്ജാര നൃത്ത രോഗം      - മിനാമാതാ 
  • മദ്രാസ് ഐ                                -  ചെങ്കണ്ണ് 
  • പിള്ളവാതം                              - പോളിയോ 
  • ഗ്രിഡ്\സ്ലിം ഡിസീസ്               - എയ്ഡ്സ് 
                                                                                                        (തുടരും)

1 comment: