- തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണമായ ബലം
- ഒരു ദ്രാവകത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയ വസ്തുവിൽ ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലം
- ആർക്കിമിഡീസ് തത്വം ഏത് ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം
- കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം
- ഇലക്ട്രോണുകളുടെ പ്രവാഹമാണ്
- വൈദ്യുതി ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ
- അർധചാലകങ്ങൾക്ക് ഉദാഹരണം
- മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത്
- ഒരു ഗ്ലാസ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസിന് ലഭിക്കുന്ന ചാർജ്
- വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം
- ഇരുമ്പിൽ ചെമ്പ് പൂശുന്ന പ്രക്രിയ
- യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം
- രാസോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം
- സൗരോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം
- ഒരു സർക്ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
- പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം
- വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം
- വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം
- AC യെ DC ആക്കി മാറ്റുന്ന ഉപകരണം
- DC യെ AC ആക്കി മാറ്റുന്ന ഉപകരണം
- AC യെ DC ആക്കി മാറ്റുന്ന ഉപകരണം
- ഇന്ത്യയിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി
- ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ്
- പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ്
- ചെറിയ അളവിൽ വൈദ്യുതിയെ സംഭരിക്കുന്ന ഉപകരണം
- ഫിലമെൻറ് ലാമ്പിൽ നിറയ്ക്കുന്ന വാതകം
- CFL എന്നതിൻറെ പൂർണ്ണരൂപം
- പരസ്യവിളക്കുകളിൽ ഉപയോഗിക്കുന്നത്
- പച്ചനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
- ചുവപ്പ്നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
- നീല നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
- മഞ്ഞ നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
- ഓറഞ്ചുനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
- വെള്ള നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം
(തുടരും)
No comments:
Post a Comment