- ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത്
- കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല
- പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
- പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം
- അമ്പലപ്പുഴയുടെ പഴയ പേര്
- കേരളത്തിലെ പക്ഷിഗ്രാമം
- കേരളത്തിലെ ആദ്യ കയർ ഗ്രാമം
- ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്
- കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക്
- കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം
- കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത്
- കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
- ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി
- വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്
- ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത്
- കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത്
- കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്
- ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം
- ഓട്ടൻതുള്ളലിൻറെ ജന്മനാട്
- മയൂരസന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത്
- കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
- സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷിചെയ്യുന്ന സ്ഥലം
- കേരളത്തിൻറെ നെതർലാന്റ്\ഹോളണ്ട്\ഡച്ച് എന്നറിയപ്പെടുന്നത്
- കേരളത്തിൻറെ നെല്ലറ\ പമ്പയുടെ ദാനം
- കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല
- ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്
- ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്
- നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
- നെഹ്‌റു ട്രോഫിയുടെ പഴയ പേര്
- ലോകത്തിലെ ഏറ്റവും നീളംകൂടിയ ചുണ്ടൻ വള്ളം
- ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം
- 2016 ലെ (64 മത്) നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം
- മണ്ണാറശാല ക്ഷേത്രം, തകഴി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
- മദർ തെരേസ വള്ളംകളി നടക്കുന്ന നദി
- അയ്യങ്കാളി വള്ളംകളി നടക്കുന്ന നദി
- ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ
- ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ
- രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ
(തുടരും)
No comments:
Post a Comment