Saturday, July 15, 2017

രസതന്ത്രം 11


  • ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് 
                     സ്വർണ്ണം (അറ്റോമിക നമ്പർ: 79)
  • കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് 
                     സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
  • പ്രകൃതിയിൽ സ്വാതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ 
                     സ്വർണ്ണം, വെള്ളി, പ്ലാറ്റിനം
  • സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യുണിറ്റ് 
                     കാരറ്റ്
  • ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണ ഉപയോഗിക്കുന്ന സ്വർണ്ണം 
                     22 കാരറ്റ് (916 ഗോൾഡ്)
  • ഒരു പവൻ 
                     8 ഗ്രാം (ഒരു കിലോ 125 പവൻ)
  • ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് 
                     സ്വർണ്ണം
  • ശുദ്ധമായ സ്വർണ്ണം 
                     24 കാരറ്റ്
  • വജ്രാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വജ്രത്തിൻറെ ശുദ്ധത 
                     18 കാരറ്റ്
  • സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റ് 
                     ട്രോയ് ഔൺസ് (ഒരു ട്രോയ് ഔൺസ് = 31.1 ഗ്രാം)
  • ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹം 
                     ചെമ്പ്
  • സ്വർണ്ണവും പ്ലാറ്റിനവും അലിയുന്ന ദ്രാവകം 
                     അക്വറീജിയ (രാജകീയ ദ്രാവകം)
  • സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ 
                     സയനൈഡ് പ്രക്രിയ
  • ഇലക്ട്രം എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ 
                     സ്വർണ്ണം, വെള്ളി
  • സ്വർണ്ണം, വെള്ളി തുടങ്ങിയവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര 
                     ഹാൾ മാർക്ക്
  • ഏറ്റവും നല്ല താപചാലകവും വൈദ്യുത ചാലകവുമായ ലോഹം 
                     വെള്ളി
  • ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം 
                     സിൽവർ ബ്രോമൈഡ്
  • കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സിൽവർ സംയുക്തം 
                     സിൽവർ അയഡൈഡ്
  • ഹൈഡ്രജൻ ജ്വാലയുടെ നിറം 
                     നീല
  • മഗ്നീഷ്യം ജ്വാലയുടെ നിറം 
                     വെള്ള
  • സൾഫർ ജ്വാലയുടെ നിറം 
                     നീല
  • ബേരിയം ജ്വാലയുടെ നിറം 
                     പച്ച
  • സ്‌ട്രോൺഷ്യം ജ്വാലയുടെ നിറം 
                     ചുവപ്പ്
  • മാണിക്യത്തിൻറെ നിറം 
                     ചുവപ്പ്
  • മരതകത്തിൻറെ നിറം 
                     പച്ച
  • വജ്രത്തിൻറെ നിറം 
                     വെള്ള
  • ഇന്ദ്രനീലത്തിൻറെ നിറം 
                     നീല
  • പുഷ്യരാഗത്തിൻറെ നിറം 
                     മഞ്ഞ
  • ഗോമേതാകത്തിൻറെ നിറം 
                     ബ്രൗൺ
  • മുത്തിൻറെ നിറം 
                     വെള്ള
  • പഞ്ചലോഹങ്ങൾ ഏതെല്ലാം 
                     സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം
  • റോൾഡ് ഗോൾഡിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ 
                     അലൂമിനിയം (95%), ചെമ്പ്
  • പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് 
                     ചെമ്പ്
  • താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹം 
                     ചെമ്പ്
  • ഒരു ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രത്യേകത 
                     ഡക്റ്റിലിറ്റി (ഏറ്റവും കൂടുതൽ സ്വർണ്ണത്തിന്)
  • ഒരു ലോഹത്തെ അടിച്ചുപരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന പ്രത്യേകത 
                     മാലിയബിലിറ്റി (ഏറ്റവും കൂടുതൽ സ്വർണ്ണത്തിന്)
  • റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധലോഹം 
                     ടങ്സ്റ്റൺ
  • ബൾബുകളിൽ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം 
                     ടങ്സ്റ്റൺ
  • ട്യൂബ് ലൈറ്റിൻറെ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം 
                     മോളിബ്ഡിനം
  • ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം 
                     ഇന്ത്യ (ഉൽപ്പാദനം: ചൈന)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത് 
                     കർണ്ണാടക
  • കേരളത്തിൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത് 
                     നിലമ്പൂർ
                                                                                                       (തുടരും)

No comments:

Post a Comment