- മനുഷ്യരിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം
- ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
- കേരളത്തിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
- എയ്ഡ്സ് രോഗികൾക്ക് നൽകി വരാറുള്ള ട്രീറ്റ്മെൻറ്
- റെഡ് റിബൺ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗബാധിതരുള്ള രാജ്യം
- നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
- ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം
- ഏറ്റവും കൂടുതൽ ക്ഷയ രോഗബാധിതരുള്ള രാജ്യം
- ക്ഷയ രോഗത്തിനുള്ള ചികിത്സ രീതി
- ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക്
- ഭൂമിയിലെ ഏറ്റവും പഴയ രോഗം എന്നറിയപ്പെടുന്നത്
- ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയത്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം
- എബോള റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ
- വവ്വാലിലൂടെ പകരുന്ന വൈറസ് രോഗം
- ജലദോഷത്തിൻറെ ശാസ്ത്രീയനാമം
- വസൂരിയെ തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം
- കൽക്കരി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം
- ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം
- പാറമടകളിൽ പണിയെടുക്കുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗം
- ആസ്ബറ്റോസ് ഫാക്ടറികളിൽ പണിയെടുക്കുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗം
- കാർപ്പൽ ടണൽ സിൻഡ്രോം എന്ന രോഗം ഏത് മേഖലയിൽ പണിയെടുക്കുന്നവരിലാണ് കണ്ടുവരാറ്
- ചിക്കുൻഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം
- ഇന്ത്യയിൽ ചിക്കുൻഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
- പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം
- ഇന്ത്യയിൽ പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
- ഇന്ത്യയിൽ പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്
- ഇന്ത്യയിൽ സാർസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്
- ഇന്ത്യയിൽ ഡെങ്കിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്
- ചിക്കുൻഗുനിയ എന്ന വാക്കിൻറെ അർത്ഥം
- 4D സിൻഡ്രോം എന്നറിയപ്പെടുന്ന രോഗം
- ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിൻറെ ഐസോട്ടോപ്പ്
- മന്ത് രോഗത്തിന് കാരണമായ വിര
(തുടരും)
No comments:
Post a Comment