- കുട്ടനാടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത്
- പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം
- കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം
- ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിക്കുന്നത്
- കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചത്
- പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ
- ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ്
- 2012 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്
- കാർത്തികപ്പള്ളിയുടെ പഴയപേര്
- പെരുമ്പളം ദ്വീപ്\തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന ജില്ല
- കായംകുളം താപവൈദ്യുത നിലയത്തിൽ (Rajiv Gandhi Combined Cycle Power Plant) ഉപയോഗിക്കുന്ന ഇന്ധനം
- കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
- കേന്ദ്ര കയർ ഗവേഷണകേന്ദ്രം, കയർ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നത്
- കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത്
- കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ ആസ്ഥാനം
- കേരള കയർ ബോർഡ് ആസ്ഥാനം
- വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- കേരള സ്പിന്നേഴ്സ് സ്ഥിതിചെയ്യുന്നത്
- കേരള പീപ്പിൾസ് ആർട്സ് ക്ലബ് (KPAC) സ്ഥിതിചെയ്യുന്നത്
- മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
- സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം\ മുനിസിപ്പാലിറ്റി
- അക്ഷരനഗരം എന്നറിയപ്പെടുന്നത്
- കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
- അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന് പശ്ചാത്തലമായ ഗ്രാമം
- കോട്ടയത്തിൻറെ കുലശേഖര കാലഘട്ടത്തിലെ പേര്
- കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ് റോഡ്
- ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്നത്
- മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻറെ ജന്മസ്ഥലം
- ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ല
- ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി
- സമുദ്രതീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ഏക ജില്ല
- കേരളത്തിൽ തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നത്
- കുട്ടനാടിൻറെ കവാടം എന്നറിയപ്പെടുന്നത്
- ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല
- ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല
- വൈക്കം മുഹമ്മദ് ബഷീർ, കെ ജി ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം
- കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി
- ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മണ്ണാർക്കാട് പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, പൂഞ്ഞാർ കൊട്ടാരം, തിരുനക്കര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
(തുടരും)
No comments:
Post a Comment