- മെറിറ്റ് സംവിധാനത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത്
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി
- സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ
- യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്
- യു പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത്
- സംസ്ഥാന പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്
- സംസ്ഥാന പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത്
- യു പി എസ് സിയിൽ അംഗമായ ആദ്യ മലയാളി
- തിരുവിതാംകൂർ പി എസ് സി സ്ഥാപിക്കുന്നത്
- കേരളാ പി എസ് സിയുടെ ആദ്യ ചെയർമാൻ
- കേന്ദ്ര സർക്കാർ ഓഫിസുകളിൽ മിഡിൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത്
- യു പി എസ് സിയുടെ നിലവിലെ ചെയർമാൻ
- കേരളാ പി എസ് സിയുടെ നിലവിലെ ചെയർമാൻ
- ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
- കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ
- കേന്ദ്ര-സംസ്ഥാന നികുതി പങ്കിടലിനെക്കുറിച്ച് രാഷ്ട്രപതിക്ക് നിർദ്ദേശം കൊടുക്കുന്നത്
- കേന്ദ്ര ധനകാര്യ കമ്മീഷൻറെ കാലാവധി
- ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്
- ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ
- നിലവിലെ (14 ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ
- ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി
- രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ
- പതിമൂന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ
- ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി
- പൊതുഖജനാവിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും, കണ്ണും കാതും എന്നൊക്കെ അറിയപ്പെടുന്നത്
- നിലവിലെ CAG
- CAG യെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്
- കേന്ദ്ര സംസ്ഥാനങ്ങളുടെ വരവ് ചിലവുകൾ പരിശോധിക്കുന്നത്
- CAG യെ നിയമിക്കുന്നത് \നീക്കം ചെയ്യുന്നത്
- CAG യുടെ കാലാവധി
- CAG രാജിക്കത്ത് സമർപ്പിക്കുന്നത്
- CAG കേന്ദ്രത്തിൻറെ റിപ്പോർട്ട് സമർപ്പിക്കുന്നത്
- CAG സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നത്
- ഇന്ത്യയുടെ പ്രഥമ CAG
(തുടരും)
ഉപകാരപ്രദം
ReplyDelete