- തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്
- ദേശീയ സമ്മതിദായക ദിനം (Voters Day)
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്
- തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേതിന് തുല്യമാണ്
- രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും ആര്
- ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്
- ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത്
- രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്
- രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
- MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്
- തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം
- ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത
- ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
- ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്
- സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി
- രമൺ മാഗ്സസെ പുരസ്‌കാരം നേടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ
- നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ
- ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്
- ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം
- ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം
- ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം
- ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി
- ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി
- പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി
- ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കും
- സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്
- ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ
- നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
- നിലവിലെ സംസ്ഥാന ചീഫ് തിരഞ്ഞെടുപ്പ് ഓഫീസർ
- നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം
- ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത്
(തുടരും)
No comments:
Post a Comment