- ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം
- ബംഗ്ലാദേശിന്റെ രൂപീകരണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി
- ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
- ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കരാർ ഒപ്പുവെച്ച വർഷം
- ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്
- ഇന്ത്യ ബംഗ്ലാദേശിന് 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയ പ്രദേശം
- മുക്തിബാഹിനി എന്ന സായുധ സംഘടന ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- 1985 ഇൽ സാർക്ക് രൂപീകരിക്കപ്പെട്ട നഗരം
- പാവങ്ങളുടെ ബാങ്കർ\ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൻറെ ഉപജ്ഞാതാവ്
- മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നോബൽ കിട്ടിയ വർഷം
- ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ്
- ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം
- മൂന്നു ഭാഗവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം
- ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
- ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം
- പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ആദ്യ രാജ്യം
- പാർലമെന്റിലേക്ക് മത്സരിക്കാൻ ബിരുദം നിർബന്ധമാക്കിയ ആദ്യ രാജ്യം
- സമ്പൂർണ്ണ ജൈവകൃഷി നടപ്പിലാക്കിയ ആദ്യ രാജ്യം
- ദേശീയ ആഭ്യന്തര സന്തോഷം കണക്കാക്കുന്ന രാജ്യം
- തേയില, ആപ്പിൾ, സ്വർണ്ണം, മുട്ട, പുകയില, നെല്ല്, ഗോതമ്പ്, പട്ടുനൂൽ എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
- മത്സരപരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ ആരംഭിച്ച രാജ്യം
- ലോകത്തിലെ ആദ്യ പത്രം
- ചൈനയിലെ വന്മതിൽ നിർമ്മിച്ചത്
- ബോക്‌സർ കലാപം നടന്ന രാജ്യം
- ഇന്ത്യയെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
- ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്
- ചൈനീസ് ബഹിരാകാശ യാത്രികൻ അറിയപ്പെടുന്നത്
- ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് പ്രസിഡൻറ്
- ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ
- തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ യഥാർത്ഥ പേര്
- ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം
- മാലിദ്വീപിൽ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷൻ
- ആഗോളതാപനത്തിനെതിരെ ശ്രദ്ധ നേടാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ സമ്മേളനം ചേർന്ന രാജ്യം
- ഏഷ്യയിലെ ജനസംഖ്യ കുറഞ്ഞ രാജ്യം
(തുടരും)
No comments:
Post a Comment