- ഏറ്റവും ലഘുവായ ലോഹം
- മൃദു ലോഹം എന്നറിയപ്പെടുന്നത്
- മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ
- വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ
- മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം
- മഴവിൽ ലോഹം
- പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
- സോഡിയം ഉത്പാദനത്തിൽ ലഭിക്കുന്ന ഉപോൽപ്പന്നം
- രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ലോഹം
- ആർത്രൈറ്റിസ്(വാതം) എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം
- ഫോട്ടോഗ്രാഫിക് ഫിലിമിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം
- റോഡുകളിൽ മഞ്ഞുരുകി മാറ്റാൻ ഉപയോഗിക്കുന്നത്
- രക്തസമ്മർദ്ദരോഗികൾ കറിയുപ്പിന് പകരം ഉപയോഗിക്കുന്നത്
- ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം
- അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം
- അലക്കുകാരത്തിൻറെ രാസനാമം (സോഡ ആഷ്)
- അപ്പക്കാരത്തിൻറെ രാസനാമം (ബേക്കിങ് പൗഡർ)
- പൊട്ടാഷിന്റെ രാസനാമം
- കാസ്റ്റിക് സോഡയുടെ രാസനാമം
- കാസ്റ്റിക് പൊട്ടാഷിന്റെ രാസനാമം
കാസ്റ്റിക്ക് വന്നാൽ ഹൈഡ്രോക്സൈഡ്. സോഡ വന്നാൽ സോഡിയം. പൊട്ടാഷ് വന്നാൽ പൊട്ടാസ്യം
- വാട്ടർ ഗ്ലാസ്സിന്റെ രാസനാമം
- ഹൈഡ്രജൻ ജ്വാലയുടെ നിറം
- മഗ്നീഷ്യം ജ്വാലയുടെ നിറം
- ബേരിയം ജ്വാലയുടെ നിറം
- വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാൻ ചേർക്കുന്ന മൂലകം
- സൾഫർ ജ്വാലയുടെ നിറം
- സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തം
- സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം
- ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം
- ജലത്തിന്റെ താൽക്കാലിക കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു
- ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം
- ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു
(തുടരും)
No comments:
Post a Comment