- ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട
- മാനുവൽ കോട്ട പണികഴിപ്പിച്ചത്
മാനുവൽ കോട്ട (1503), കൊച്ചി
- പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട
അൽബുക്കർക്ക്
- കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
മാനുവൽ കോട്ട
- പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാറിൻറെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട
അൽമേഡ (1505)
- തലശ്ശേരി കോട്ട പണികഴിപ്പിച്ചത്
- സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട
- ചാലിയം കോട്ട തകർത്തതാര്
- കാസർകോട് ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും നിർമ്മിച്ചത്
- കാസർകോട്, ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്
- പാലക്കാട് കോട്ട നിർമ്മിച്ചത്
- തൃശൂർ, കോട്ടപ്പുറം കോട്ട നിർമ്മിച്ചത്
- കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്
മാർത്താണ്ഡ വർമ്മ
- ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്
- ടിപ്പുവിൻറെ ആക്രമണം തടയാൻ നേടും കോട്ട നിർമ്മിച്ചത്
- പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്
- പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) സ്ഥിതിചെയ്യുന്നത്
- യൂറോപ്യൻമാർ 'പോർക്ക' എന്ന് വിളിച്ചിരുന്ന സ്ഥലം
- ജന്മി കുടിയാൻ വ്യവസ്ഥ പന്തീരാണ്ട് കൂടുമ്പോൾ പുതുക്കുന്ന പതിവ്
- പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
മേൽചാർത്ത്
- സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി
മുരുകൻ
- കുറിഞ്ചി പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
ചേയോൻ
- മുല്ലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
മായോൻ
- പാലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
കൊറ്റവെ
- ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തി\യുദ്ധ ദേവത
കൊറ്റവെ
- മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
വേന്തൻ
- നെയ്തൽ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
കടലോൻ
- കേരളത്തിൽ\ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്
മാലിക് ദിനാർ
- കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി
ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ
- ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത്
മാലിക് ദിനാർ
- കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം
അറയ്ക്കൽ രാജവംശം
- അറയ്ക്കൽ രാജവംശത്തിൻറെ ആസ്ഥാനം
കണ്ണൂർ
- അറയ്ക്കൽ രാജവംശത്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേര്
അലിരാജ
- അറയ്ക്കൽ രാജവംശത്തിലെ രാജ്ഞിമാരുടെ സ്ഥാനപ്പേര്
അറയ്ക്കൽ ബീവി
(തുടരും)
No comments:
Post a Comment