ജനിച്ച വർഷം : 1873 ഏപ്രിൽ 12
അന്തരിച്ച വർഷം : 1924 ജനുവരി 16
ജന്മസ്ഥലം : കായിക്കര, തിരുവനന്തപുരം
അച്ഛൻ : നാരായണൻ
അമ്മ : കാളി
കുട്ടിക്കാലത്തെ പേര് : കുമാരു
- സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നൊക്കെ വിളിക്കപ്പെട്ട കവി
- കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്
- കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് വിളിച്ചത്
- മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി
- കുമാരനാശാന് 'മഹാകവി' എന്ന പദവി നൽകിയത്
- കുമാരനാശാന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്
- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം
- കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെവെച്ചാണ്
- വീണപൂവ് ആദ്യമായി അച്ചടിച്ച് വന്ന മാസിക
- തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി
- ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി
- എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് ആശാൻ രചിച്ച കൃതി
- കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത്
- മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി
- വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി
- മാതംഗിയുടെ കഥ പറയുന്ന ആശാൻറെ കൃതി
- 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി
- ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി
- റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി
- റെഡിമിർ ബോട്ടപകടം നടന്ന പുഴ
- കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെയാണ്
- കുമാരനാശാൻറെ കൃതികൾ
നളിനി, ലീല, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, സിംഹപ്രസവം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ
ഡോ പൽപ്പു
ജനിച്ച വർഷം : 1863
അന്തരിച്ച വർഷം : 1950
ജന്മസ്ഥലം : പേട്ട, തിരുവനന്തപുരം
ആദ്യ ഗുരു : പേട്ടയിൽ രാമൻ പിള്ള ആശാൻ
- 1896 ഇൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്
- 1896 ഇൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്
- ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
- 1900 ഇൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
- മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് വെച്ചത്
- ഈഴവ സമുദായത്തിലെ ആദ്യ ബിരുദധാരി
- ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി
- മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ തീയൻ' എന്ന ലേഖനം എഴുതിയത്
- ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ച ആൾക്കാരുടെ എണ്ണം
- മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത്
- ഈഴവരുടെ രാഷ്ട്രീയ പിതാമഹൻ എന്നറിയപ്പെടുന്നത്
- നീലഗിരിയിൽ ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ചത്
(തുടരും)
No comments:
Post a Comment