- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
- ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം
- മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
- ഏറ്റവും സാന്ദ്രത കൂടിയ ലോഹം
- ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
- ഏറ്റവും കാഠിന്യം കൂടിയ ലോഹം
- സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ
- ദ്രാവകാവസ്ഥയിലുള്ള അലോഹം
- കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം
- ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ
- ലോഹങ്ങളെ പറ്റിയുള്ള പഠനം
- മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം
- ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം
- വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു
- അയിരിലെ മാലിന്യം
- ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം
- ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം
- പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ
- സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ
- അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ
- സാന്ദ്രണത്തിന് ഉദാഹരണങ്ങൾ
- സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി
- അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
- മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി
- മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി
- ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി
- ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം
- ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം
- ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം
- ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം
- ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം
- ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം
(തുടരും)
No comments:
Post a Comment