- രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
- രക്ത ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്
- രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു
- രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം
- പ്ളേറ്റ്ലറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് എവിടെവെച്ച്
- രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ അളവ്
- രക്തത്തിലെ ദ്രാവകഭാഗം
- രക്തത്തിലെ പ്ലാസ്മയുടെ അളവ്
- പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിൻറെ അളവ്
- രക്തത്തിലെ പ്ലാസ്മയുടെ നിറം
- രക്തത്തിലെ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന സ്ഥലം
- ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
- രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
- രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ
- രക്തഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്
- സർവ്വിക സ്വീകർത്താവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്
- ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
- ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
- ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
- ആന്റിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ്
- ഏറ്റവും അപൂർവ്വമായി മാത്രം കാണുന്ന രക്ത ഗ്രൂപ്പ്
- ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിൻറെ അളവ്
- രക്തദാനം ചെയ്യുന്നതിന് ആവശ്യമായ പ്രായപരിധി
- ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിൻറെ അളവ്
- ലോമികകൾ (Capilaries) കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ലോമികകളിലൂടെ രക്തം ഒഴുകുമ്പോൾ ഊർന്നിറങ്ങുന്ന ദ്രാവകം
- നിറമില്ലാത്ത ദ്രാവക സംയോജക കല
- ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി
- രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്നറിയപ്പെടുന്നത്
(തുടരും)
No comments:
Post a Comment