Saturday, February 4, 2017

ഭരണഘടന 4

  • ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുച്ഛേദങ്ങളുടെ (ആർട്ടിക്കിൾ) എണ്ണം 
                       395 (8 പട്ടിക (ഷെഡ്യൂൾ), 22 ഭാഗം (പാർട്ട്))
  • ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം 
                       12 പട്ടിക, 25 ഭാഗം
  • ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്  
                       നന്ദലാൽ ബോസ് (ആധുനിക ഇന്ത്യൻ പെയിന്റിങ്ങിന്റെ പിതാവ്)
  • ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത്  
                       ബി എൻ റാവു
  • ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്  
                       പ്രേം ബെഹാരി നരേൻ റൈസാദ
  • ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാതാവ്   
                       മനു
  • ലോകത്തിലെ ആദ്യത്തെ നിയമനിർമ്മാതാവ്   
                       ഹമ്മുറാബി
  • ആധുനിക മനു, ആധുനിക ബുദ്ധ എന്നൊക്കെ വിളിക്കപ്പെടുന്നത്   
                       ബി ആർ അംബേദ്‌കർ
  • ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്  
                       ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റ് 1935
  • ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി    
                       ബി ആർ അംബേദ്‌കർ
  • ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത്    
                       ബി ആർ അംബേദ്‌കർ
  • ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്    
                       ബി ആർ അംബേദ്‌കർ
  • അംബേദ്‌കർ ആരംഭിച്ച പത്രങ്ങൾ\പ്രസിദ്ധീകരണങ്ങൾ    
                       മൂക് നായക്, ബഹിഷ്കൃത് ഭാരത്
  • അംബേദ്‌കർ ജയന്തി  
                       ഏപ്രിൽ 14
  • മഹർ പ്രസ്ഥാനം ആരംഭിച്ചത്   
                       ബി ആർ അംബേദ്‌കർ
  • അംബേദ്‌കറുടെ ചരമദിനം (ഡിസംബർ 6) ആചരിക്കപ്പെടുന്നത്    
                       മഹാ പരിനിർവാൺ ദിവസ്
  • ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്     
                       യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1 - 4)
  • ആർട്ടിക്കിൾ ഒന്ന് അനുസരിച്ച് ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്  
                       യൂണിയൻ ഓഫ് സ്റ്റേറ്റ്സ്
  • ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം    
                       ക്വാസി ഫെഡറൽ
  • പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത്     
                       പാർലമെന്റിന്
  • പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 
                       ആർട്ടിക്കിൾ 3
  • 1948 ഇൽ രൂപീകരിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻറെ അധ്യക്ഷൻ   
                       എസ് കെ ധർ
  • ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം   
                       ആന്ധ്ര (1953 ഒക്ടോബർ 1 )
  • ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി      
                       പോറ്റി ശ്രീരാമലു
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ    
                       ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടതെന്ന്   
                       1953
  • സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം  
                       1956
  • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം   
                       1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ)
  • ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം  
                       ഗുജറാത്ത് (1960)
  • ഇന്ത്യയിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനം  
                       ഗോവ (1987)

  • 26 : ഉത്തരാഖണ്ഡ് (2000)
  • 27 : ഛത്തീസ്‌ഖണ്ഡ് (2000) 
  • 28 : ജാർഖണ്ഡ് (2000)
  • 29 : തെലുങ്കാന (2014 ജൂൺ 2)
                                                                                                                                  (തുടരും)

No comments:

Post a Comment