- പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ വേണാട്ടിൽ നിരോധിച്ച ഭരണാധികാരി
- നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്
- നെടിയിരുപ്പ് സ്വരൂപത്തിൻറെ ആദ്യകേന്ദ്രം
- സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങ്
- സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്
- നെടിയിരുപ്പ് മൂപ്പൻ, എർളാതിരി, കുന്നലക്കോനാതിരി, ശൈലാബ്ദീശ്വരൻ, എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്
- പതിനെട്ടര കവികൾ ഏത് സാമൂതിരിയുടെ സദസ്യരായിരുന്നു
- പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ
- പതിനെട്ടര കവികളിൽ അരക്കവി
- കൃഷ്ണഗീഥിയുടെ കർത്താവ്
- കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം
- രേവതി പട്ടത്താനം എന്ന പണ്ഡിത സദസ് നടന്നിരുന്ന ക്ഷേത്രം
- കടവല്ലൂർ അന്യോന്യം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു
- നിളയുടെ തീരത്ത് മാമാങ്കം എത്ര വർഷം കൂടുമ്പോളാണ് നടന്നിരുന്നത്
- മാമാങ്കം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആയിരുന്നു
- അവസാന മാമാങ്കം നടന്ന വർഷം
- മാമാങ്കത്തിൽ രക്ഷാപുരുഷ സ്ഥാനം ആദ്യം ഏറ്റെടുത്തിരുന്നത് ഏത് രാജവംശമാണ്
- മാമാങ്കത്തിലേക്ക് ചാവേറുകളെ അയക്കുന്നത്
- മണിക്കിണർ ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ആധുനിക മാമാങ്കം നടന്ന വർഷം
- 'The Zamorins of Calicut' എന്ന കൃതിയുടെ കർത്താവ്
- കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ച വർഷം
1600
- കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധനയം
Hit and Run Policy
- കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് ഇറക്കിയ വർഷം
2000
- ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രം INS കുഞ്ഞാലി എവിടെയാണ്
മുംബൈ
- കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥാപിച്ച സ്ഥലം
കോട്ടയ്ക്കൽ, വടകര
(തുടരും)- മലബാറിലെ ഔഷധ സസ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്
ഡച്ചുകാരുടെ
- ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് എഴുതിയിരിക്കുന്നത്
ലാറ്റിൻ
- മലയാളഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം
- മലയാളത്തിൽ ആദ്യം അച്ചടിച്ച വാക്ക്
- ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം
- ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ മുൻകൈ എടുത്ത ഡച്ച് ഗവർണ്ണർ
- ഹോർത്തൂസ് മലബാറിക്കസ് പന്ത്രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് എവിടെനിന്ന്
- ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ
- ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച ഗൗഡ സാരസ്വത ബ്രാഹ്മണർ
- ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
No comments:
Post a Comment