- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി
- ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത്
- ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്
- ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത്
- ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്
- തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്
- ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്
- ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത്
- ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത്
- ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട്
- 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ
- ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ്
- ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്
- ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്
- ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്
- കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന്
- ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ
- ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന്
- ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം
- ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ
- മൗലികാവകാശ, ന്യൂനപക്ഷ കമ്മറ്റി ചെയർമാൻ
- സ്റ്റീയറിംഗ് കമ്മറ്റി ചെയർമാൻ
- ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്
- ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്
- ദേശീയ നിയമദിനം
- ഭരണഘടന തയ്യാറാക്കാനെടുത്ത സമയം
- ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ
- ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ
(തുടരും)
No comments:
Post a Comment