Thursday, February 9, 2017

കേരളാ നവോത്ഥാനം 6

വൈകുണ്ഠ സ്വാമികൾ 

ജനിച്ച വർഷം  : 1809

സമാധിയായ വർഷം : 1851

ജന്മസ്ഥലം  : സ്വാമിത്തോപ്പ്, നാഗർകോവിൽ

കുട്ടിക്കാലത്തെ പേര് : മുടിചൂടും പെരുമാൾ\മുത്തുക്കുട്ടി

  • കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത് 
                       വൈകുണ്ഠ സ്വാമികൾ
  • സമത്വ സമാജം സ്ഥാപിച്ചത് 
                       വൈകുണ്ഠ സ്വാമികൾ
  • സമത്വ സമാജം സ്ഥാപിച്ച വർഷം 
                       1836
  • സ്വാമിത്തോപ്പിൽ മുന്തിരിക്കിണർ സ്ഥാപിച്ചത് 
                       വൈകുണ്ഠ സ്വാമികൾ
  • അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്  
                       വൈകുണ്ഠ സ്വാമികൾ
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ  
                       തൈക്കാട് അയ്യാ
  • തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിളിച്ചത് 
                       വൈകുണ്ഠ സ്വാമികൾ
  • ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത് 
                       വൈകുണ്ഠ സ്വാമികൾ
  • ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്  
                       വൈകുണ്ഠ സ്വാമികൾ
  • ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നൽകിയത് 
                       വൈകുണ്ഠ സ്വാമികൾ
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ  
                       അകിലത്തിരുട്ട്, അരുൾനൂൽ
  • വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി 
                       സ്വാതി തിരുനാൾ
  • വൈകുണ്ഠ സ്വാമികൾ തടവിലാക്കപ്പെട്ട ജയിൽ 
                       ശിംഗാരത്തോപ്പ് ജയിൽ
  • തൂവയൽ പന്തി കൂട്ടായ്മയും സമ പന്തി ഭോജനവും നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് 
                       വൈകുണ്ഠ സ്വാമികൾ

തൈക്കാട് അയ്യ 

ജനിച്ച വർഷം   : 1814

സമാധി                 : 1909

യഥാർത്ഥ നാമം : സുബ്ബരായൻ

ജന്മസ്ഥലം            : നകലപുരം

  • പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ സാമൂഹിക പരിഷ്‌കർത്താവ് 
                        തൈക്കാട് അയ്യ
  • തൈക്കാട് അയ്യായുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ്  
                       സ്വാതി തിരുനാൾ
  • കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ് 
                       തൈക്കാട് അയ്യ
  • ഇന്ത ഉലകത്തിൽ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന് പറഞ്ഞ സാമൂഹിക പരിഷ്‌കർത്താവ് 
                       തൈക്കാട് അയ്യ
  • തിരുവനന്തപുരം ചാലയിൽ ശൈവ പ്രകാശസഭ ആരംഭിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പരിഷ്‌കർത്താവ് 
                       തൈക്കാട് അയ്യ
  • തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി  
                       ശിവൻ

ആറാട്ടുപുഴ  വേലായുധപ്പണിക്കർ 
  • ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മസ്ഥലം  
                       ആറാട്ടുപുഴ, കാർത്തികപ്പള്ളി താലൂക്ക്
  • അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം തുടങ്ങിയവ നടത്തിയത് 
                       ആറാട്ടുപുഴ വേലായുധപ്പണിക്കർ
  • കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രം സ്ഥാപിച്ച അവർണ്ണൻ 
                       ആറാട്ടുപുഴ വേലായുധപ്പണിക്കർ
  • ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ 
                       മംഗലം, ആലപ്പുഴ
                                                                                                                        (തുടരും)

No comments:

Post a Comment