- സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം
- സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം
- കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ മലയാളി
- കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വിദേശി
- കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ
- ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി
- തുടർച്ചയായ രണ്ട് സമ്മേളനങ്ങളിൽ പ്രസിഡന്റായ ആദ്യ വ്യക്തി
- സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി
- നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം
- ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സമ്മേളനം
- കോൺഗ്രസ്സിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്
- 1939 ലെ തിരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയത്
- ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സിന്റെ പ്രസിഡൻറ്
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് പ്രസിഡൻറ്
- കോൺഗ്രസ്സിലെ മിതവാദി ഗ്രൂപ്പിൻറെ നേതാവ്
- കോൺഗ്രസ്സിലെ തീവ്രവാദി ഗ്രൂപ്പിൻറെ നേതാവ്
- സ്വദേശി മുദ്രാവാക്ക്യം മുഴക്കിയ കോൺഗ്രസ് സമ്മേളനം
- 1905 ലെ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡൻറ്
- 1911 ഇൽ ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ കോൺഗ്രസ് പ്രസിഡൻറ്
- ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനങ്ങൾ
- സ്വരാജ് കോൺഗ്രസിൻറെ ലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
- കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം
- 1907 ലെ സൂററ്റ് സമ്മേളനത്തിലെ കോൺഗ്രസ് പ്രസിഡൻറ്
- ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം
- ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം
- ഗാന്ധിജി കോൺഗ്രസിൽ നിന്നും വിട്ടുപോയ വർഷം
- ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം
- വന്ദേ മാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
- ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
- കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ്
- കോൺഗ്രസിൻറെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
- കോൺഗ്രസിൻറെ പ്രസിഡന്റായ മൂന്നാമത്തെ വനിത
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ കോൺഗ്രസ് പ്രസിഡൻറ്
- സ്വതന്ത്ര്യാനന്തരം കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വനിത
(തുടരും)
No comments:
Post a Comment