- കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്
- കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത്
- പെരുമ്പടപ്പിൻറെ തലസ്ഥാനം
- കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം
- കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ
- കൊച്ചിയുടെ പഴയ നാമം
- കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി
- കൊച്ചിയിലെ ആദ്യ ദിവാൻ
- കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ്
- കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമ്മിച്ചത്
- കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത്
- മഹാരാജാസ് കോളേജ് സ്ഥാപിച്ചത്
- കൊച്ചിയിലെ അവസാനത്തെ ദിവാൻ
- കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന്
- കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം
- കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത്
- കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി
- ആധുനിക കൊച്ചിയുടെ പിതാവ്
- കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത്
- ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്
- തൃശ്ശൂർ പട്ടണം സ്ഥാപിച്ചത്
- തൃശ്ശൂർ പൂരം ആരംഭിച്ചത്
- കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്
- തിരുവിതാംകൂർ രാജവംശത്തിൻറെ പഴയ പേര്
- തിരുവിതാംകൂറിലേ മന്ത്രിമാർ അറിയപ്പെട്ടിരുന്നത്
- വഞ്ചി ഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ
- ഇന്ത്യയിലെ ആദ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ നിലവിൽ വന്നത്
- നായർ ബ്രിഗ്രേഡ് എന്നറിയപ്പെട്ട പട്ടാളം ഏതു രാജവംശത്തിൻറെയാണ്
- തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത
- ചട്ടവരിയോല തയ്യാറാക്കിയ ദിവാൻ
- തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ
- തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അകൗണ്ട് സമ്പ്രദായം കൊണ്ടുവന്നത്
- തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ
- തിരുവിതാംകൂറിൻറെ നെല്ലറ
- തിരുവിതാംകൂറിൻറെ ദേശീയ ഗാനം
(തുടരും)
No comments:
Post a Comment