- ശബ്ദത്തെക്കുറിച്ചുള്ള പഠനം
- മനുഷ്യൻറെ ശ്രവണപരിധി
- ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത
- ശബ്ദമുണ്ടാകാൻ കാരണം
- ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം
- ശബ്ദം ഏത് തരം തരംഗമാണ്
- ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം
- ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം
- ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത
- ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത
- ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ്
- ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്
- പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി
- ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം
- ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ്
- ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു
- മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം
- നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം
- മനുഷ്യൻറെ ശ്രവണസ്ഥിരത
- ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി
- ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്
- ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം
- ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത്
- ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്
- ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്
- 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം
- 20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം
- വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം
- സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ്
- ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം
- ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ
(തുടരും)
No comments:
Post a Comment