- പ്രകാശത്തെക്കുറിച്ചുള്ള പഠനം
- സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം
- ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം
- പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം
- പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം
- പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം
- പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം
- പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത്
- ഒരു പാർ സെക്കന്റ് എന്നത്
- പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്
- കണ്ണിനു ഏറ്റവും സുഖകരമായ നിറം
- സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം
- പ്രാഥമിക വർണ്ണങ്ങൾ
- ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ
- പ്രാഥമിക വർണ്ണങ്ങൾ മൂന്നും ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം
പച്ച + ചുവപ്പ് =മഞ്ഞ (പ ചെ മ)
നീല + ചുവപ്പ് =മജന്ത (ചു നി മജ )
പച്ച + നീല = സിയാൻ (പനി സിയൻ )
- തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം
- തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം
- എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം
- എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം
- പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്
- പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്
- സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത്
- പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
- പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
- പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
(തുടരും)
Very good ...helpful
ReplyDeleteVery good ...helpful
ReplyDelete👌👌👌
ReplyDeleteReally helpful in preparation... thanks bro
ReplyDelete