- ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്:
- ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്
- "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം
- "അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം
- ആത്മോപദേശ ശതകം രചിച്ച വർഷം
- ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം
- ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം
- ഗുരുവിൻറെ രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന വർഷം
- ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം
- ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം
- ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം
- ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി
- ഗുരു - ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി
- ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം
- ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം
- ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്‌ഠ നടത്തിയ സ്ഥലം
- കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ
- ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ഗുരു" എന്ന നോവൽ രചിച്ചത്
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത്
- ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ശ്രീ നാരായണ ഗുരു" എന്ന സിനിമ സംവിധാനം ചെയ്തത്
- ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ
(തുടരും)
No comments:
Post a Comment