- റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
- സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം
- സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം
- ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി
- കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി
- നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം
- ന്യൂറോണിൻറെ നീണ്ട തന്തു
- ആക്സോണിന്റെ ആവരണം
- ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ
- തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ്
- നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ
- CT സ്കാൻ - കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ
- MRI സ്കാൻ - മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്
- EEG - ഇലക്ട്രോ എൻസഫലോ ഗ്രാം
- ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം
- മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം
- ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം
- പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക്
- ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക്
- മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം
- ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്
- അർബുദം ബാധിക്കാത്ത അവയവം
- സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്
- ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്
- ആദ്യത്തെ കൃത്രിമ ഹൃദയം
- ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്
- കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്
- കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി
- ദേശീയ ഹൃദയശസ്ത്രക്രിയ ദിനം
- ലോക ഹൃദയ ദിനം
- ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക്
(തുടരും)
world heart day sep 29
ReplyDelete