എല്ലാ വിധ PSC പരീക്ഷകളിലെയും ഒരു അവിഭാജ്യ ഘടകം ആണ് ഭരണഘടനയെ കുറിച്ചുള്ള ചോദ്യങ്ങൾ. മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഠിക്കാനുള്ള അളവ് (Volume) കുറവും കൂടുതൽ മാർക്ക് എളുപ്പത്തിൽ കിട്ടുന്നതും ആണ് ഭരണഘടന വിഭാഗം എന്ന് മനസ്സിലാക്കാം. ആ വിഭാഗത്തിലെ കുറച്ചു ചോദ്യങ്ങളുമായി ആരംഭിക്കാം.
ഭരണഘടനയിലെ പ്രധാന പാഠ്യ ഭാഗങ്ങൾ താഴെ പറയുന്നു.
- ഭരണഘടന എന്ന ആശയം
- ഇന്ത്യൻ ഭരണഘടന - ചരിത്രം
- രൂപീകരണം
- കമ്മറ്റികൾ
- കടം കൊണ്ട ആശയങ്ങൾ
- ഇന്ത്യൻ ഭരണഘടന - ഘടന
- ഭാഗങ്ങൾ
- ഷെഡ്യുളുകൾ
- ലിസ്റ്റുകൾ
- അമെൻമെന്റുകൾ
- ഭരണഘടനാ സ്ഥാപനങ്ങൾ
- ഭരണഘടനാ പദവികൾ
ഭരണഘടന എന്ന ആശയം
- ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ
- ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ:
- ഓട്ടോക്രസി (Autocracy )
- ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ:
- ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ:
- ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ:
- ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ:
- ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ:
- ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ:
- ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം :
- ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം:
- ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന :
- ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന
- ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന
- ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന
- അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം:
- ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം:
- പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്:
- ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം:
(തുടരും)
പഠിക്കുന്ന കാര്യങ്ങൾ ഒന്ന് എഴുതി വെക്കുന്ന ശീലം നല്ലതാ. അതിപ്പോൾ ഒരു ബ്ലോഗിൻറെ രൂപത്തിൽ ആയാൽ പലതുണ്ട് കാര്യം.
ReplyDelete1 . പേപ്പറും പേനയും ലാഭം.(പരിസ്ഥിതി സൗഹാർദ്ദം)
2 . വേറുള്ളവരുമായി വിജ്ഞാനം പങ്കുവെക്കുവാൻ സാധിക്കും.(അതുകൊണ്ടു നിങ്ങളുടെ അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു)
3 . ഓർമ്മ വർദ്ധിക്കും (ശെരിക്കും) :)
very informative. Thanks a lot.
ReplyDeleteThank you
ReplyDelete