ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം
ആധുനിക ഇന്ത്യ ഒരു വിഭാഗം ആയി തന്നെ കണക്കാക്കുമ്പോൾ തന്നെ അതിലെ പ്രധാന ഭാഗമായ ഇന്ത്യൻ സ്വാതന്ത്ര്യസമരം അല്ലെങ്കിൽ ഇന്ത്യൻ ചരിത്രം 1857 ന് ശേഷം എന്ന ഭാഗം പ്രത്യേകമായി കൊടുക്കുന്നത് അതിലെ ചോദ്യങ്ങൾക്കുള്ള പ്രാധാന്യം കൊണ്ടുതന്നെ ആണ്. ഇതിലെ ഒരു ചോദ്യവും നിസ്സാരമല്ല. കേവലം പരീക്ഷാ തയ്യാറെടുപ്പിനുള്ള ചോദ്യങ്ങൾ എന്നതിലുപരി നമ്മുടെ ഒന്ന് രണ്ടു തലമുറ മുൻപുള്ളവർ അനുഭവിച്ച കാര്യങ്ങൾ എന്ന നിലയിൽ കണ്ടാൽ അവ ഓർമ്മയിൽ നിന്നും മായാതെ നിൽക്കാൻ സഹായിക്കും.
- ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട ദിവസം
- ഒന്നാം സ്വാതന്ത്യ സമരം ആരംഭിച്ച സ്ഥലം
മീററ്റ് (ഉത്തർപ്രദേശ്)
- ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി
മംഗൽ പാണ്ഡെ
- മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം
1857 ഏപ്രിൽ 8
- മംഗൽ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്
34 ബംഗാൾ ഇൻഫന്ററി
- ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി
പ്രീതി ലതാ വഡേദ്കർ
- 1857 വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത്
താമരയും ചപ്പാത്തിയും
- വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്
ബഹാദൂർ ഷാ 2
- 1857 വിപ്ലവത്തിൻറെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
കാനിംഗ് പ്രഭു
- 1857 വിപ്ലവത്തിൻറെ കാൺപൂരിലെ നേതാക്കൾ
നാനാ സാഹിബ്, താന്തിയാതോപ്പി
- 1857 വിപ്ലവത്തിൻറെ ലക്‌നൗവിലെ നേതാവ്
ബീഗം ഹസ്രത് മഹൽ
- 1857 വിപ്ലവത്തിൻറെ ഡൽഹിയിലെ നേതാവ്
ജനറൽ ഭക്ത് ഖാൻ
- 1857 വിപ്ലവത്തിൻറെ ഝാൻസിയിലെ നേതാവ്
റാണി ലക്ഷ്മിഭായ്
- 1857 വിപ്ലവത്തിൻറെ ബീഹാറിലെ നേതാവ്
കൺവർ സിംഗ്
- 1857 വിപ്ലവത്തിൻറെ ബറേലിയിലെ നേതാവ്
ഖാൻ ബഹാദൂർ
- 1857 ലെ വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്
ഡിസ്രേലി
- 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്
വി ഡി സവർക്കർ
- 1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത്
ആർ സി മജൂംദാർ
- 1857 ലെ വിപ്ലവത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്
വില്ല്യം ഡാൽറിപ്പിൽ
- 1857 ലെ വിപ്ലവം ബ്രിട്ടീഷുകാരുടെ ഇടയിൽ അറിയപ്പെട്ടത്
ചെകുത്താൻറെ കാറ്റ് (ഡെവിൾസ് വിൻഡ്)
- വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)
- 1857 ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത്
റാണി ലക്ഷ്മി ഭായ്
- മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി
റാണി ലക്ഷ്മി ഭായ്
- ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര്
നെഹ്‌റു
- നാനാ സാഹിബിൻറെ സൈനിക ഉപദേഷ്ടാവ്
താന്തിയാ തോപ്പി
- ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച വിപ്ലവകാരി
താന്തിയാ തോപ്പി
- താന്തിയാ തോപ്പിയുടെ യഥാർത്ഥ നാമം
രാമചന്ദ്ര പാണ്ഡുരംഗ്
- താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം
1859
(തുടരും)
No comments:
Post a Comment