PSC പരീക്ഷകളിൽ സയൻസ് വിഷയങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സംവരണം പത്തുമാർക്ക് ആണ്. ആ പത്തു മാർക്ക് ജീവശാസ്ത്രം (Biology), ഭൗതിക ശാസ്ത്രം (Physics), രസതന്ത്രം (Chemistry) എന്നീ വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതായത് പത്താം ക്ലാസ്സുവരെ നമ്മൾ പഠിച്ച ബയോളജി മുഴുവൻ പഠിച്ചാലും നമുക്ക് കിട്ടാൻ പോകുന്ന പരമാവധി മാർക്ക്, നാല് ആണ്. എന്നിരിക്കിലും ആ നാല് മാർക്കിന് അതിൻറെതായ പ്രാധാന്യം ഉണ്ട്. ആളുകൾ കൂടുതൽ എഴുതുന്ന LDC, അസിസ്റ്റൻറ്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ അടുത്തകാലങ്ങളിൽ PSC പരീക്ഷകൾ പൊതുവെ എളുപ്പമാക്കിയിട്ട് കട്ട് ഓഫ് മാർക്ക് കൂട്ടിയിടുന്നതായി കാണാറുണ്ട്. 80 മാർക്ക് എങ്കിലും മേടിച്ചെങ്കിൽ മാത്രമേ ലിസ്റ്റിൽ എങ്കിലും വരൂ എന്ന അവസ്ഥ ഉള്ളപ്പോൾ നാല് മാർക്കിൻറെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. സയൻസിൽ നിന്നുള്ള പത്തു മാർക്കിൽ എട്ടു മാർക്കെങ്കിലും നേടിയെങ്കിലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്നർത്ഥം.
- തലച്ചോറിനെ കുറിച്ചുള്ള പഠനം.
- തലയോട്ടിയെ കുറിച്ചുള്ള പഠനം.
- തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം
- തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം
- തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം
- മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം
- മസ്തിഷ്കത്തിൻറെ ഭാരം
- മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
- ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം
- ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം
- ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
- ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം
- പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം
- മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം
- വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
- ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം
- ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
- ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ
- പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ
- മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ
- മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം
- ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ
- മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ
- മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ
- അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ
- തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല
(തുടരും)
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം : ceribram
ReplyDeletecerebrum
ReplyDeleteചോദ്യം തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി
Delete