- ആവർത്തന പട്ടികയുടെ പിതാവ്
- ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
- ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം
- ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം
- ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങളുടെ എണ്ണം
- ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം
- ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ്
- ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ്
- ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം
- ആദ്യത്തെ കൃത്രിമ മൂലകം
- മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം
- ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം
- വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ
- ഭൂമി എന്നർത്ഥം വരുന്ന മൂലകം
- ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം
- അറ്റോമിക നമ്പർ 100 വരുന്ന മൂലകം
- ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ
- ഒരേ അറ്റോമിക നമ്പരും വ്യത്യസ്ഥ മാസ്സ് നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ
- ഒരേ മാസ്സ് നമ്പരും വ്യത്യസ്ഥ അറ്റോമിക നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ
- തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
- ഒരേ രാസവാക്യവും വ്യത്യസ്ഥ ഘടനയും ഉള്ള സംയുക്തങ്ങളാണ്
- രാസ പ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം
- ഇലക്ട്രോൺ സ്വീകരിക്കുന്ന (നിരോക്സീകരണം സംഭവിക്കുന്ന) ഇലക്ട്രോഡ്
- പൊട്ടൻഷ്യൽ വ്യത്യാസം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
- ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന അവസ്ഥ
- രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം
- വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം
(തുടരും)
No comments:
Post a Comment