കേരളാ നവോത്ഥാനം
ഒന്ന് മനസ്സുവെച്ചാൽ മുഴുവൻ മാർക്കും നേടാൻ സാധിക്കുന്ന ഒരു വിഭാഗം ആണ് കേരളാ നവോത്ഥാനം. കുറച്ചു വർഷങ്ങളും, പുസ്തകങ്ങളുടെ പേരുകളും, സംഘടനകളുടെ പേരുകളും മാത്രമാണ് ഈ വിഭാഗത്തിലെ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ. സംഘടനകളും പ്രസിദ്ധീകരണങ്ങളും പലപ്പോഴും പരീക്ഷാവേളയിൽ മാറിപ്പോകാതിരിക്കാൻ ഇവയൊക്കെ നന്നായി റിവിഷൻ ചെയ്യേണ്ടത് ആവശ്യമാണ്.
ശ്രീ നാരായണഗുരു
ജന്മ ദിനം : 1856 ഓഗസ്റ്റ് 20
ജന്മ സ്ഥലം : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ
ഭാര്യ : കാളി
സമാധി : 1928 സെപ്റ്റംബർ 20
സമാധി സ്ഥലം : ശിവഗിരി, വർക്കല
(തുടരും)
ജന്മ സ്ഥലം : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം
മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ
ഭാര്യ : കാളി
സമാധി : 1928 സെപ്റ്റംബർ 20
സമാധി സ്ഥലം : ശിവഗിരി, വർക്കല
- ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര്:
- ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം:
- ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം :
- ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു :
- ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം :
- ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം :
- ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം :
- ഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം :
- അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് :
- "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്" എന്ന് എഴുതിയത് എവിടെ ആണ് :
- ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി :
- ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് :
- ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :
- ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം :
- ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :
- ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം :
- അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി "വാവൂട്ടുയോഗം" എന്ന പേരിൽ ആരംഭിച്ച വർഷം :
- SNDP യോഗത്തിൻറെ മുൻഗാമി :
- ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് :
- SNDP യോഗം ആരംഭിച്ചതെന്ന് :
(തുടരും)
ശ്രീനാരായണ ഗുരുവിന്റെ സമാധി 1928 Sep 20 അല്ലേ?
ReplyDeleteശരിയാണ്. 1928 സെപ്റ്റംബർ 20 ആണ്. എഴുതിയപ്പോൾ തെറ്റ് സംഭവിച്ചതാണ്. ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.പരീക്ഷയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും
Deleteഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും വർഷങ്ങളും കൂടി ചേർക്കാൻ കഴിയുമോ? കൊല്ലവർഷത്തിനു പകരം ക്രിസ്തുവർഷം ചേർക്കാൻ അപേക്ഷിക്കുന്നു.
ReplyDeleteശ്രമിക്കാം. കൂടുതലും പരീക്ഷയ്ക്ക് വരും എന്ന് തോന്നുന്ന ചോദ്യങ്ങൾ മാത്രം ഉൾക്കൊള്ളിക്കാൻ ആണ് ആദ്യം ശ്രമിക്കുന്നത്. തീർച്ചയായും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്താം
ReplyDelete