- 1857 ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടത്
- 1857 ലെ വിപ്ലവാനന്തരം നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി
- ബിഹാർ സിംഹം എന്നറിയപ്പെടുന്നത്
- ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചത്
- ബ്രിട്ടീഷുകാർ, ബഹാദൂർ ഷായെ എങ്ങോട്ടാണ് നാട് കടത്തിയത്
- ബഹാദൂർ ഷാ മരിച്ചത് എവിടെ വെച്ചാണ്
- ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൂർണ്ണമായും അടിച്ചമർത്തിയ വർഷം
- 1857 ലെ വിപ്ലവാനന്തരം ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി
- 1857 ലെ വിപ്ലവാനന്തരം പിൻവലിക്കപ്പെട്ട നിയമം
- മുസ്ലിം ലീഗ് രൂപീകൃതമായതെന്ന്
- മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് നേതൃത്വം നൽകിയത്
- മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ്
- മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് വേദിയായ നഗരം
- മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത്
- പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്
- സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം എഴുതിയത്
- ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം
- മുസ്ലിം ലീഗ് ഡയറക്ട് ആക്ഷൻ ഡേ ആചരിച്ചത്
- പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ്
- 1929 ഇൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്
- പാക്കിസ്ഥാൻറെ പിതാവ്
- പാക്കിസ്ഥാൻറെ പ്രവാചകൻ
- പാക്കിസ്ഥാൻറെ ആദ്യ ഗവർണ്ണർ ജനറൽ
- പാക്കിസ്ഥാൻറെ ആദ്യ പ്രസിഡൻറ്
- പാക്കിസ്ഥാൻറെ ആദ്യ പ്രധാനമന്ത്രി
- പാക്കിസ്ഥാൻറെ തത്വചിന്തകൻ
(തുടരും)
No comments:
Post a Comment