- SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ
- SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി
കുമാരനാശാൻ
- SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ
ഡോ. പൽപ്പു
- SNDP യോഗത്തിൻറെ ആദ്യ മുഖപത്രം
വിവേകോദയം
- വിവേകോദയത്തിൻറെ സ്ഥാപകൻ
കുമാരനാശാൻ
- വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ
എം ഗോവിന്ദൻ
- വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1904
- SNDP യോഗത്തിൻറെ ആസ്ഥാനം
കൊല്ലം
- SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം
യോഗനാദം
- ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം
1904
- ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം
1912
- ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം
1913
- ഗുരു "ഓം സാഹോദര്യം സർവത്ര" എന്ന് എഴുതിയിരിക്കുന്ന ആശ്രമം:
ആലുവ അദ്വൈത ആശ്രമം
- ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം
1916
- ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം
ആലുവ അദ്വൈത ആശ്രമം
- ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം
1924
- സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്
ജസ്റ്റിസ് ശിവദാസ അയ്യർ
- സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം
കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ
- അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം
1912
- അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ബാലരാമപുരം
- വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം
1914
(തുടരും)
No comments:
Post a Comment