- ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം 1916
- ഹോം റൂൾ എന്ന വാക്കിൻറെ അർത്ഥം
- ആനി ബസന്റ് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം
- ബാലഗംഗാധര തിലകൻ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ
- ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ
- മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്
- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്
- നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ്
- നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം
- നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവ്
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
- ചൗരിചൗരാ സംഭവം നടന്ന വർഷം
- ചൗരിചൗരാ ഗ്രാമം ഏതു സംസ്ഥാനത്താണ്
- സ്വരാജ് പാർട്ടിയുടെ രൂപവൽക്കരണത്തിന് ഉണ്ടായ കാരണം
- സ്വരാജ് പാർട്ടി രൂപീകൃതമായത്
- സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി
- സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ്
- സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം
- ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം
- ബർദോളി സമരംനടന്ന വർഷം
- ബർദോളി സമരത്തിന് നേതൃത്വം നൽകിയത്
- വല്ലഭായ് പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്
(തുടരും)
No comments:
Post a Comment