ഇന്ത്യൻ ഭരണഘടന
- ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ:
- ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ:
- ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി:
- ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ:
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം:
- ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം:
- ക്യാബിനറ്റ് മിഷൻ ചെയർമാൻ:
- ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി:
- ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം:
- ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം:
- ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം:
- ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം:
- ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ എണ്ണം:
- ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം:
- ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം:
9
- ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ എണ്ണം:
3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം:
1946 ഡിസംബർ 9
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി:
പാർലമെൻറ് സെൻട്രൽ ഹാൾ
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം:
207 (9 വനിതകൾ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ:
ഡോ. സച്ചിദാനന്ദ സിൻഹ
- ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ:
ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)
- ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ:
എച്ച് സി മുഖർജി
- ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത്:
ജെ ബി കൃപലാനി
- ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ:
ബി എൻ റാവു
(തുടരും)
Super classes
ReplyDelete