Wednesday, April 26, 2017

ഭൗതിക ശാസ്ത്രം 9


ഭൗതിക ശാസ്ത്രത്തിൻറെ സിലബസ് നോക്കിയാൽ അതിൽ പറഞ്ഞിട്ടുള്ള ഏകദേശം എല്ലാ കാര്യങ്ങളും നമ്മൾ ഇതിന് മുൻപുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. ഇനി പ്രധാനമായും പേടിക്കേണ്ട ഭാഗം സൗരയൂഥത്തെ കുറിച്ചുള്ളതാണ്. ആ ചോദ്യങ്ങൾ ഇവിടെ ആരംഭിക്കുകയാണ്.

  • സൗരയൂഥത്തിൻറെ കേന്ദ്രം 
                    സൂര്യൻ
  • സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്ന രീതി  
                    അണുസംയോജനം മൂലം (ഹൈഡ്രജൻ, ഹീലിയമായി മാറുന്നു)
  • സൗരയൂഥത്തോട് ഏറ്റവും അടുത്ത നക്ഷത്രം 
                    പ്രോക്സിമ സെഞ്ചുറി
  • പ്രപഞ്ചത്തിൽ ഹൈഡ്രജന് ശേഷം കൂടുതലായി കാണപ്പെടുന്ന മൂലകം  
                    ഹീലിയം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം  
                    ഓക്സിജൻ
  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം   
                    ജൂലൈ 4 (Aphelion)
  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം   
                    ജനുവരി 3 (Perihelion)
  • തുരുമ്പിച്ച ഗ്രഹം\ചുവന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്നത് 
                    ചൊവ്വ
  • നീല ഗ്രഹം എന്നറിയപ്പെടുന്നത്   
                    ഭൂമി
  • പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  
                    ശുക്രൻ
  • സൂര്യൻറെ അരുമ, ഭൂമിയുടെ ഇരട്ട എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  
                    ശുക്രൻ
  • സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം  
                    ശുക്രൻ
  • പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം  
                    യുറാനസ്
  • യുറാനസിൻറെ പച്ചനിറത്തിന് കാരണമായ വിഷവാതകം   
                    മീഥയിൻ
  • ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  
                    യുറാനസ്
  • ആകാശപിതാവ് എന്ന് വിളിക്കപ്പെടുന്ന ഗ്രഹം  
                    യുറാനസ്
  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം  
                    വ്യാഴം
  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം  
                    ബുധൻ
  • സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം  
                    നെപ്റ്റ്യൂൺ
  • സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം  
                    ശുക്രൻ
  • സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം  
                    നെപ്റ്റ്യൂൺ
  • സൗരയൂഥത്തിലെ ഏറ്റവും പരിക്രമണ വേഗത കൂടിയ ഗ്രഹം  
                    ബുധൻ
  • സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം  
                    നെപ്റ്റ്യൂൺ
  • സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം  
                    നെപ്റ്റ്യൂൺ
  • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം  
                    ബുധൻ
  • ഏറ്റവും ഭാരം കൂടിയ ഗ്രഹം  
                    വ്യാഴം
  • ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം  
                    ശനി
  • സാന്ദ്രത കൂടിയ ഗ്രഹം  
                    ഭൂമി
  • സാന്ദ്രത കുറഞ്ഞ ഗ്രഹം  
                    ശനി
  • അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് 
                    ഭൂമി
  • ഏറ്റവും കൂടിയ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം  
                    വ്യാഴം
  • ഏറ്റവും കുറഞ്ഞ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം  
                    ബുധൻ
  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം  
                    ശുക്രൻ
  • പരിക്രമണത്തെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം  
                    ശുക്രൻ
  • സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം   
                    പ്രോക്സിമ സെഞ്ചുറി
  • ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം  
                    ശുക്രൻ
  • ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം 
                    ചന്ദ്രൻ  
                                                                                                                   (തുടരും)

6 comments:

  1. ഗുഡ് വർക്ക്‌

    ReplyDelete
    Replies
    1. ഭൂമിയിൽ നിന്ന് നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഏറ്റവും വിദൂര ഗ്രഹം

      Delete
  2. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം അറിയപ്പെടുന്നത് ഏത് പേരില്

    ReplyDelete
  3. @Shamseer
    ചന്ദ്രനും ഭൂമിയും തമ്മിലുള്ള കുറഞ്ഞ ദൂരം - perigee
    ചന്ദ്രനും ഭൂമിയും തമ്മിലുള്ള കൂടിയ ദൂരം - apogee

    ReplyDelete
  4. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളിൽ ഒന്നായ ഭൂമി ആകാശത്തല്ലേ. അപ്പൊ നമ്മൾ ആകാശത്താണോ. Pls reply

    ReplyDelete